അമ്മ മാനസികാരോ​ഗ്യകേന്ദ്രത്തിൽ അച്ഛൻ മരി ച്ചു പതിനാല് കാരൻ ചെന്ന് കേറിയത് പോലീസ് സ്റ്റേഷനിൽ !!!

അമ്മ മാനസികാരോ​ഗ്യകേന്ദ്രത്തിൽ അച്ഛൻ മരി ച്ചു പതിനാല് കാരൻ ചെന്ന് കേറിയത് പോലീസ് സ്റ്റേഷനിൽ !!!’അമ്മ മാനസിക ആരോഗ്യ ആശുപത്രിയിൽ അച്ഛൻ രണ്ടു വര്ഷം മുൻപ് ഒരു വാഹന അ പ ക ട ത്തിൽ മരണപ്പെട്ടു സഹോദരങ്ങളോ ബന്ധുക്കളോ ഇല്ല പോകാൻ ഒരു ഇടം ഇല്ലാതെ പതിനാല് വയസ്സ് ഉള്ള ആൻ മോൻ അവനെ പാതി വഴിയിൽ തനിച്ചാക്കി പോയ അച്ഛനോട് അവൻ പരിഭമിച്ചു കരഞ്ഞു എന്നാൽ ഒടുവിൽ അവനൊരു പുതു ജീവിതം കിട്ടിയിരിക്കുകയാണ്‌ മീറത് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷൻ അവനെ ദത്തെടുക്കാൻ തയ്യാറായി

അവന്റെ ദുരവസ്ഥയെ കുറിച്ച് അറിഞ്ഞ കങ്കർ കേര പോലീസ് സ്റ്റേഷനിലെ ഓഫീസർ സാഗർ കുട്ടിയെ വളർത്താൻ തീരുമാനിച്ചു ഭർത്താവിന്റെ പെട്ടെന്നുള്ള നഷ്ടം അവന്റെ അമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല.അവരുടെ മാനസിക നില തകരാറിൽ ആയി തുടർന്ന് അമ്മയെ ചികിൽസിക്കാൻ വേണ്ടി ആഗ്രയിലെ ഒരു ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു അതോടെ ആൻ മോൻ തീർത്തും ഒറ്റപ്പെട്ടു അങ്ങനെയാണു അവൻ ആ പോലീസ് അധി=ഉദോഗസ്ഥാനെ കാണുന്നത് ഞാൻ ഇനി എവിടെ പോകും പതിനാല് വയസ് ഉള്ള അവന്റെ ചോദ്യം ആ പോലീസുകാരന്റെ നെഞ്ചിൽ കൊണ്ടു അത് കേട്ടപ്പോൾ അവനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു ആ നിമിഷം മുതൽ ഞാൻ അവന്റെ ഉത്തരവാദിത്യം ഏറ്റെടുക്കാൻ തീരുമാനിക്കുകായായിരുന്നു പോലീസ് ഉദോഗസ്ഥൻ പറയുന്നു.അമ്മ മാനസികാരോ​ഗ്യകേന്ദ്രത്തിൽ അച്ഛൻ മരി ച്ചു പതിനാല് കാരൻ ചെന്ന് കേറിയത് പോലീസ് സ്റ്റേഷനിൽ !!!

Leave a Reply

Your email address will not be published. Required fields are marked *