ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ അടക്കം ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ടാകില്ല എന്നാൽ റുഖിയ എന്ന ആ അമ്മയ്ക്ക് അങ്ങനെ ഒരു ദുരവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ട് തന്റെ മകനെ ഇ,ല്ലാ,താക്കിയ ആളെ കോടതി മുറിയിൽ വച്ച് കണ്ട ആ അമ്മയുടെ പ്രതികരണം ആരുടേയും കണ്ണ് നനയ്ക്കുന്നതാണ് ഒരുപക്ഷെ ഈ ലോകത്തിന് തന്നെ മാതൃക ആക്കാൻ പോന്ന ഒന്ന് റുഖിയ എന്ന അമ്മയുടെ കഥയാണ് ഇവിടെ പറയുന്നത് ആ,ക്ര,മണവും പിടിച്ചുപറിയും സ്ഥിര സംഭവമായ കമ്മിൻസ്സ്വെലയിൽ നിന്നാണ് ഇങ്ങനെ ഒരു വാർത്ത വരുന്നത് തന്റെ മകന്റെ കൊ,ല,യാളിയെ കോർട്ട് റൂമിൽ വച്ച് കണ്ടപ്പോൾ ഉണ്ടായ ആ അമ്മയുടെ പ്രതികരണമാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്.
റുഖിയയും മകൻ സുലൈമാനും മാത്രമുള്ള ഒരു ചെറിയ കുടുംബമായിരുന്നു അവരുടേത് റുഖിയയ്ക്ക് വയ്യാതായ ഒരു ദിവസം മരുന്നും ഭക്ഷണവും വാങ്ങാൻ പോയ മകന്റെ ജീ,വ,നില്ലാത്ത ശ,രീ,രമാണ് ആ വീട്ടിൽ എത്തുന്നത് അജ്ഞാതരായ മൂന്നുപേർ സുലൈമാനെ വെ,ടി,വ,ച്ച ശേഷം ര,ക്തം വാർന്ന് റോഡിൽ കിടന്ന അദ്ദേഹത്തിന്റെ കയ്യിലെ പൈസയും ആഹാരവും കൈക്കലാക്കി കടന്നു കളഞ്ഞു വിജനമായ ആ വഴിയിൽ മണിക്കൂറുകളോളം കിടന്ന് അദ്ദേഹത്തിന്റെ ജീവൻ നഷ്ടവുമാവുകയായിരുന്നു സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളിൽ ഒരാളായ 16 കാരനെ അറസ്റ്റ് ചെയ്തു.
അവിടത്തെ നിയമം അനുസരിച്ച് മാതാ പിതാക്കൾ ആവശ്യപെട്ടാൽ വ,ധ ശി,ക്ഷ ലഭിക്കുന്ന കുറ്റമാണ് കൊ,ല,പാ,ത,കം അതുകൊണ്ടുതന്നെ പ്രതിയെ വിചാരണ ചെയ്യുന്ന ദിവസം റുഖിയയെയും വിളിച്ചു വരുത്തി എന്നാൽ പ്രതിയെ കോടതി മുറിയിൽ വച്ചുകണ്ട എല്ലവരെയും ഞെട്ടിച്ച റുഖിയ ആ പയ്യനെ കെട്ടിപിടിച്ഛ് കരഞ്ഞു അതിനുശേഷം അവർ പറഞ്ഞു എനിക്ക് നിന്നെ വെറുക്കാൻ ആകില്ല എനിക്ക് എന്റെ മകനെ നഷ്ടമായി ഇനി ഒരു അമ്മയ്ക്ക് കൂടി മകനെ നഷ്ടമാകാൻ ഞാൻ കരണക്കാരിയാകില്ല ആ ഉമ്മയുടെ വാക്കുകൾ കേട്ട് കോടതിമുറി ഒന്നായി വിങ്ങിപ്പൊട്ടി ആ ഉമ്മയുടെ ആവശ്യം സ്വീകരിച്ച കോടതി വധ ശി,ക്ഷ,യിൽ ഇളവ് വരുത്തി അഞ്ചുവർഷം തടവ് ശി,ക്ഷ മാത്രമായി നൽകി.