ദൈവത്തെ നേരിട്ട് കണ്ട് ജനങ്ങൾ, 2 വയസുകാരിയെ രക്ഷിച്ചത് എങ്ങനെ എന്ന് കണ്ടോ 12 മത്തെ നിലയിലെ ബാൽക്കണിയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് തൂങ്ങി കിടന്നു ക,ര,യുകയായിരുന്നു ആ രണ്ടു വയസുകാരി എന്ത് ചെയ്യണം എന്ന് അറിയാതെ അലറി കരയുന്ന അയൽക്കാർ പെട്ടെന്ന് കൈ വഴുതി കൊണ്ട് അവൾ താഴേക്ക് വീ,ണു താഴെ ഉള്ള ചെറിയ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും ഒരു ചെറുപ്പക്കാരൻ പിടിക്കാൻ ശ്രമിച്ചു എങ്കിലും അയാളുടെ കാൽ വഴുതി പക്ഷെ അവൾ വീണത് അയാളുടെ മടിയിലാണ് ആ രക്ഷപ്പെടലിൻറെ വീഡിയോ വൈറൽ ആയതോടെ മ,ര,ണത്തിന്റെ കൈകളിൽ നിന്നും കുഞ്ഞിനെ തട്ടിമാറ്റിയ 31 കാരൻ ആയ ഡെലിവറി ബോയ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഞായറാഴ്ച ഹാനോയിൽ പാക്കേജ് എത്തിക്കാനായി എത്തിയത് അയിരുന്നു ഡെലിവറി ബോയ് .ക്ളിന്റിനെ കാത്തു കൊണ്ട് കാറിൽ ഇരുന്നപ്പോഴാണ് അടുത്തുള്ള കെട്ടിടത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടത്.ആദ്യം അത് ശ്രദ്ധിച്ചില്ല ‘അമ്മ വഴക്ക് പറഞ്ഞിട്ട് ഏതോ കുഞ്ഞു കരയുക ആണെന് കരുതി പെട്ടെന്ന് മറ്റൊരു നി,ലവിളി കൂടി കേട്ടു ര,ക്ഷിക്കണേ എന്ന് ആരോ വിളിക്കുന്നു കാറിൽ നിന്ന് ഇറങ്ങിയ ഡെലിവറി ബോയ് കാണുന്നത് അടുത്തുള്ള പതിനാറ് നില കെട്ടിടത്തിന്റെ 12 മതെ നിലയുടെ ബാൽക്കണിയിൽ നിന്നും ഒരു കുഞ്ഞു തൂങ്ങി കിടന്നു കരയുന്നു അത് കണ്ടു അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിനു വേണ്ടി അ,ല,റുന്നത് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഡെലിവറി ബോയ് പെട്ടെന്ന് കാറിനു മുകളിൽ കയറി രണ്ടു മീറ്റർ ഉയരം ഉള്ള സമീപത്തെ കെട്ടിടത്തിലെക്ക് പിടിച്ചു കയറി കുട്ടി നിലത്തു വീണാൽ പിടിക്കാൻ ഉള്ള സ്ഥലം നോക്കുകയായിരുന്നു.പക്ഷെ മേൽക്കൂര വളഞ്ഞതിനാൽ അയാളുടെ കാൽ ഇടറി പോയി പെട്ടെന്ന് കുഞ്ഞിന്റെ പിടി വഴുതി താഴേക്ക് പൊന്നു കുട്ടിയെ പിടിക്കാൻ കൈ നീട്ടി കയ്യിൽ കിട്ടിയില്ല എങ്കിലും കുട്ടി മടിയിൽ വീഴുകയായിരുന്നു.