ഇടാന്‍ വസ്ത്രം പോലുമില്ലാതിരുന്ന ഓട്ടോറിക്ഷക്കാരന്റെ മകള്‍ മിസ് ഇന്ത്യ വിജയി ഞെട്ടിപ്പോകും കഥ.

ഇടാന്‍ വസ്ത്രം പോലുമില്ലാതിരുന്ന ഓട്ടോറിക്ഷക്കാരന്റെ മകള്‍ മിസ് ഇന്ത്യ വിജയി; ഞെട്ടിപ്പോകും കഥ മോഡലിംഗും സൗന്ദര്യ മത്സരവും ഒക്കെ ധാരാളം പണം നേടുന്ന കാര്യമാണ് എന്ന് എല്ലാവര്ക്കും അറിയാം നിരന്തരം വസ്ത്രത്തിനും സൗന്ദര്യ സംരക്ഷണത്തിനും എല്ലാം ലക്ഷങ്ങൾ ചിലവാക്കേണ്ടതിനാൽ പണക്കാരും സമൂഹത്തിൽ ഉന്നത നിലയിൽ നിൽക്കുന്നവരും മാത്രമാണ് ഇത്തരം മത്സരത്തിൽ പങ്കെടുക്കുക എന്നാൽ വെറും ഒരു ഓട്ടോറിക്ഷക്കാരന്റെ മകൾ മിസ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത് ആണ്

ഇപ്പോൾ ഇന്ത്യക്കാരുടെ ആകെ കയ്യടി നേടുന്നത്.പരിശ്രമിച്ചാൽ നേടാൻ പറ്റാത്ത ആയ ഒന്നും തന്നെ ഇല്ല എന്നത് തന്റെ ജീവിത കഥ വ്യക്തമാക്കി മിസ് ഇന്ത്യ റണ്ണർ മാനിസിന് തന്നെർ വ്യക്തമാക്കിയിരിക്കുന്നത്.ഉത്തർ പ്രദേശിലെ ഖുഷി നഗറിൽ ഓട്ടോ ഡ്രൈവർ ആയ ഓം പ്രകാശിന്റെ മകൾ ആണിത് മിസ് ഇന്ത്യ വേദി വരെ നടന്നു കയറിയത് കഠിനമായ ജീവിത പാതയിലൂടെയാണ് മത്സരത്തിൽ റണ്ണർ അപ്പ് ആയ മാന്യ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത കുടുബ ചിത്രത്തിന് ഒപ്പം ഉള്ള കുറിപ്പിൽ സ്വന്തം ജീവിത കഥ പറയുകയായിരുന്നു.ഭക്ഷണവും ഉറക്കവും ഇല്ലാതെ എത്രയോ രാത്രികൾ കഴിച്ചു കൂട്ടി വണ്ടി കൂലി ലഭിക്കാൻ എത്രയോ കിലോ മീറ്റർ നടന്നു പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകൾ എന്ന നിലയിൽ എനിക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല 14 മതെ വയസിൽ വീട് വിട്ട് പോകേണ്ടി വന്നു ജോലിക്ക് പോയി തുടങ്ങി വൈകീട്ട് ഹോട്ടലുകളിൽ പാത്രം കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാൻ ഉള്ള പണം കണ്ടെത്തിയത് എന്ന് മാന്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *