മുന്നിൽ പോയ വാഹനം കുരങ്ങിനെ ഇടിച്ചു തെറിപ്പിച്ചു പിന്നാലെ വന്ന ഇവർ ചെയ്തത് കണ്ടോ.മനുഷ്യന്മാർക്ക് ഇടയിൽ മനുഷ്യത്വം ഉള്ള മനുഷ്യരും ഉണ്ട്.ഇവിടെ ഒരു കുരങ്ങനു റോഡ് മുറിച്ചു കടക്കുബോൾ ഒരു വാഹനം ഇ,ടി,ച്ചു തെറിപ്പിക്കുക ഉണ്ടായി.പലരും അത് തിരിഞ്ഞു പോലും നോക്കിയില്ല എന്നതാണ് വസ്തുത.എന്നാൽ പിന്നീട് വന്ന കെ എസ് ആർ ട്ടി സി ജീവനക്കാർ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.പമ്പയിലാണ് ഈ സംഭവം നടന്നത്.
ദാ,രുണമായ ഒരു കാഴ്ച പമ്പയിൽ നിന്നും ,നമ്മുടെ ആനവണ്ടി യുടെ ഫോട്ടോ എടുക്കാൻ നിന്ന ഞങ്ങളുടെ മുന്നിൽ ഉണ്ടായ ഒരു ദാരുണ സംഭവം റോഡ് മുറിച്ചു കടക്കുകയായിരുന്ന കുരങ്ങനെ ഒരു വാഹനം വന്നു ഇ,ടി,ക്കുകയും ഭാഗ്യം കൊണ്ട് അത് ടയ,റിന്റെ അടിയിൽ പോകാതെ രക്ഷപ്പെടുകയും ചെയ്തു.എന്നൽ അതിന്റെ വാലിൽ ട,യ,ർ ക,യറി ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്തു , തക്ക സമയത്ത് തന്നെ ഫോറസ്റ്റ് അധികൃതർ അവിടെ വരുകയും മറ്റു നടപടി ക്രമങ്ങൾ പാലിക്കുകയും ചെയ്തു , ഇടയ്ക്ക് കൂടെ ഉണ്ടായിരുന്നു കുരങ്ങ് ഉദ്യോഗസ്ഥരെ ആ,ക്ര,മിക്കാൻ ചെല്ലുകയും ഉണ്ടായി.കൂടുതൽ അറിയുന്നതിന് കൂടെ ഉള്ള വീഡിയോ കാണുക.ഷയർ ചെയ്യുക.മുന്നിൽ പോയ വാഹനം കുരങ്ങിനെ ഇടിച്ചു തെറിപ്പിച്ചു പിന്നാലെ വന്ന ഇവർ ചെയ്തത് കണ്ടോ.