കുഴിക്കുന്നില്‍ 9 വയസുകാരിയെ ക,ഴു,ത്തു,ഞെ,രി,ച്ച് കൊ,ല,പ്പെ,ടു,ത്തി,യ കേസില്‍ മനോദൗര്‍ബല്യമുണ്ടെന്നു കരുതുന്ന അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിന്റെയും വാഹിദയുടെയും മകള്‍ അവന്തികയാണ് മ,രി,ച്ച,ത്. അച്ഛന്റെ പരാതിയിലാണ് വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണു സംഭവം. തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ടു ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുകയും രാജേഷിനെ പുറത്താക്കി വാഹിദ അകത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇതിന് ശേഷം മകളെയും കൂട്ടി മുറിക്കകത്ത് കയറി, മുറി അകത്ത് നിന്ന് പൂട്ടി. രാജേഷ് ബന്ധുക്കളെയും കൂട്ടിയെത്തിയ ശേഷം വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അകത്തെത്തിയപ്പോള്‍ അവന്തിക ബോ,ധം,കെ,ട്ട് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മ,രി,ച്ചി,രു,ന്നു.
ക,ഴു,ത്ത് ഞെ,രി,ച്ച് കൊ,ല,പ്പെ,ടു,ത്തി,യ,തി,ന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുള്ളതിനാല്‍ ശ്വാ,സം മു,ട്ടി,ച്ചു കൊ,ല,പ്പെ,ടു,ത്തി,യെ,ന്നാ,ണു പ്രാഥമിക നിഗമനം. മൃ,ത,ദേ,ഹം പോ,സ്റ്റ്മോ,ര്‍,ട്ട,ത്തി,നായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകളോടുള്ള സ്നേഹവും വാത്സല്യവും വ്യക്തമാക്കുന്നതാണ് ഇന്നലെ പൊലീസിനു വാഹിദ നല്കിയ മൊഴി. അസുഖം കാരണം മ,രി,ച്ചു,പോകു,മെ,ന്നും മകള്‍ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയില്‍ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭര്‍ത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക കൂടാന്‍ ഇടയാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മകളുടെ പേരിലുള്ള ഇൻഷുറൻസ് പോളിസിയിൽ നിന്ന് പണം സ്വന്തമാക്കാൻ ഒൻപതു വയസുകാരിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ ജൂൺ 19ന് രാത്രിയാണ് ക്രൂ/ര/കൃത്യം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
കുട്ടിയെ ക,ഴു,ത്തുഞെരിച്ച് ലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ പിങ്കി (27 ), രണ്ടാനച്ഛന് നരീന്ദര്‍പാല്‍ (31 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതി എന്ന കുട്ടിയാണ് കൊ/ല്ല/പ്പെ/ട്ട/ത്. ഹുംബ്രാനില്‍ കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു കൃത്യം. 2018ൽ കുട്ടിയുടെ പേരിൽ രണ്ടര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ദമ്പതികൾ എടുത്തിരുന്നു. ഈ പണത്തിന് വേണ്ടിയായിരുന്നു കൃത്യം. 2019ല്‍ ഇവർ മൂന്ന് ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയിരുന്നു.
തവണകളായി ഇതിന്റെ പണം തിരിച്ചടച്ച് വരികയാണ്. 1.49 ലക്ഷം രൂപ മടക്കി നല്കി. എന്നാല്‍ ബാക്കി പണം അടക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മകളെ കൊ/ല/പ്പെ/ടുത്തി പോളിസിയില്‍ നിന്ന് പ/ണം തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിച്ചതെന്ന് എഎസ്ഐ ഹർപാൽ സിങ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. നരീന്ദര്‍പാല്‍ ജോലി ചെയ്യുന്ന കാലിത്തീറ്റ ഫാക്ടറിയുടെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. ഭാര്യയും മകനും ഈ കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒൻപതുകാരി കിടന്നുറങ്ങവേയാണ് ഇവർ കൃ,ത്യം നടത്തിയത്. പിറ്റേന്ന് രാവിലെ മകളെ അബോധാവസ്ഥയിൽ കണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നരീന്ദര്‍പാലിന് മകളെ ഇഷ്ടമായിരുന്നില്ലെന്നും മ/ർ/ദ്ദി/ക്കാറുണ്ടെന്നും അയൽക്കാർ പോലീസിനോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഇരുവരും കുറ്റം സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്.