ബോധമില്ലാതെ റയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ട് വയസ്കാരി ചെയ്‌തത്‌ കണ്ടോ വൈറലായി വീഡിയോ !!

ബോധം ഇല്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ടു വയസുകാരി ചെയ്തത് കണ്ടോ ചില സമയത്തു ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ തന്നെ അത്ഭുതപ്പെടുത്തും അ,പ,കടം എന്ത് ആണെന്നും പോലും മനസിലാകാത്ത പ്രായത്തിൽ രണ്ടു വയസ്സ് ഉള്ള ഒരു പെണ്കുഞ്ഞു അമ്മയുടെ ജീവൻ ര,ക്ഷിക്കാൻ കാരണം ആയിരിക്കുകയാണ് ഇപ്പോൾ ഉത്തർ പ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത്.ബോ,ധം നഷ്ടം ആയ അമ്മയുടെ ജീവൻ രക്ഷിച്ച കുരുന്നിനു അഭിനന്ദനം കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ ലോകം.’അമ്മ ബോധം നഷ്ടമായി കിടക്കുന്നത് കണ്ടു ഒന്നും മനസിലാകാതെ ആ രണ്ടു വയസുകാരി ആദ്യം പേടിച്ചു ക,രഞ്ഞു എങ്കിലും പെട്ടെന്ന് തെന്നെ അവിടെ ഉണ്ടായിരുന്ന പോലീസിന്റെ അരികിൽ എത്തി.എന്നിട്ട് അവരെ കൈ പിടിച്ചു കൊണ്ട് അമ്മയുടെ അരികിൽ എത്തിക്കുക ആയിരുന്നു എന്നിട്ടു കുട്ടിയുടെ പുറകെ വന്ൻ പോലീസ് ആ അമ്മയെ രക്ഷിക്കുക ആയിരുന്നു.പിച്ച വെച്ച് നടക്കുന്ന ഈ കുഞ്ഞിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *