കിണറ്റിൽ വീണ് മരിക്കുന്നത് കേരളത്തിലെ പത്രങ്ങളിലെ വർത്തമാന കോളങ്ങളിൽ സ്ഥിരം വായിക്കുന്ന വാർത്തയാണ്. കിണറ്റിൽ ഇറങ്ങി ആരും രക്ഷപെടുത്താൻ ഇല്ലാതെയാണ് പലരും മ,ര,ണത്തിനു കീഴടങ്ങുന്നത്. ഇപ്പോഴിതാ കിണറ്റിൽ വീ,ണ പിഞ്ചു കുഞ്ഞിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. മാതാ പിതാക്കളും നാട്ടുകാരും ആ കാഴ്ച കണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ നി,ല,വിളിച്ചപ്പോൾ സമീപത്തെ യുവതി ചെയ്ത ഞെ,ട്ടി,പ്പിക്കുന്ന പ്രവർത്തി കണ്ടു നാട്ടുകാർ പോലും കൈയടിച്ചു പോവുകയായിരുന്നു. അടൂരിൽ കൊടുമണ്ണിൽ ആയിരുന്നു സംഭവം.
അജയൻ-ശുഭ ദമ്പതികളുടെ മകൻ 2വയസുകാരൻ ആരുഷ് ആണ് കളിക്കുന്നതിനിടയിൽ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണത്. വലിയ ശബ്ദം കേട്ട് മാതാ പിതാക്കൾ ചെന്നു നോക്കിയപ്പോൾ ആണ് കുഞ്ഞു കിണറ്റിൽ വീ,ണ വിവരം അറിയുന്നത്. തുടർന്ന് ഇവർ എന്ത് ചെയ്യണം എന്നറിയാതെ നി,ല,വിളിച്ചു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും കിണറ്റിൽ ഇറങ്ങാൻ ആരും തയ്യാറായില്ല. ബ,ഹളം കേട്ടാണ് പനി പിടിച്ച് വീട്ടിലിരുന്ന പി ശശി സ്ഥലത്തേക്ക് എത്തിയത്. അദ്ദേഹം കിണറ്റിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഏതാനും തൊടി ഇറങ്ങിയെങ്കിലും ശരീരത്തിന് ത,ള,ർച്ച അനുഭവപ്പെട്ട് ഒന്നും ചെയ്യാൻ കഴിയാതെ നിന്നു.എന്നാൽ സഹായിക്കാൻ ആരും തയ്യാറായില്ല. തുടർന്നാണ് സംഭസ്ഥലത് നിന്ന്100 മീറ്റർ മാറി ചായ കട നടത്തുന്ന സിന്ധു ഓടിയെത്തിയത്. തൊഴിൽ ഉറപ്പ് തൊഴിലാളി കൂടിയാണ് സിന്ധു. സമയം കളയാതെ20 തൊടി താഴ്ച്ച ഉള്ള കിണറ്റിൽ കയറിൽ തൂ,ങ്ങി ഇറങ്ങി.
തുടർന്ന് കിണറിന്റെ അടിഭാഗത്ത് ഉണ്ടായിരുന്ന കല്ലിൽ കയറി നിന്ന് കു,ഞ്ഞിനെ ര,ക്ഷിച്ചു ശശിയുടെ കൈയിൽ കൊടുത്തു. തുടർന്ന് ഓരോ തൊടിയും ഇരുവരും ഒരുമിച്ച കയറി കു,ഞ്ഞിനെ ര,ക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയ സിന്ധു കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു. കുട്ടി സുഖം പ്രാപിച്ചുവരുന്നു.