യുവാവിനെ വകവരുത്തി വീട്ടിലെ കോഴി; പിന്നാലെ പ്രതിയായ കോഴിയെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവിച്ചത് കണ്ടോ?മനുഷ്യനെ കൊ ന്ന കുറ്റത്തിന് മൃഗത്തെയോ പക്ഷിയെയോ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ പറ്റില്ല എന്നാണ് ഉത്തരം എങ്കിൽ പറ്റും എന്നാണ് തെലുങ്കാന ജഗദിയാൽ ജില്ലയിലെ ലോത്തന്നൂർ പോലീസ് പറയുന്നത് പറയുക മാത്രല്ല ചെയ്തു കാണിക്കുകയും ചെയ്തിരികുകയുമാണ് ഇവർ അവിടത്തെ സതീഷ് എന്ന ആളുടെ മ ര ണത്തിനു കാരണം ആയ ഒരു പൂവൻ കോഴിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന കോഴിക്ക് തീറ്റ നൽകി പോലീസ് പറപ്പിച്ചതോടെ ആണ് സംഭവം മാധ്യമ ശ്രദ്ധ നേടുന്നത് കോഴിപ്പോര് നടക്കുന്ന സ്ഥലമാണ് ഈ ഗ്രാമം.
കഴിഞ്ഞ എട്ടു വര്ഷം ആയി താൻ വളർത്തി വന്ന കോഴിയെ കൂട്ടിയാണ് സതീഷ് കോഴിപ്പോര് നടക്കുന്ന വേദിയിൽ എത്തിയത് കോഴിയും അവയുടെ കാലിൽ കെട്ടാൻ ഉള്ള കത്തിയും ഇദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്നു പിന്നീട് വളരെ പെട്ടെന്നുമാണ് ദാരുണമായ സംഭവ വികാസം അവിടെ നടന്നത് അത് കണ്ടു നിന്നവരെ പോലും ഞെട്ടിച്ചു ഒട്ടേറെ ആളുകൾ കോഴി പോര് കാണാൻ വന്നിരുന്നു സതീഷ് നിലത്തു ഇരുന്നു തന്റെ കാലിനു ഇടയിൽ ഇരുത്തി കോഴിയുടെ കാലിൽ കത്തി കെട്ടി വെക്കാൻ ഒരുങ്ങി ഒരു കോഴിയുടെ ആദ്യ കാലിൽ ഒരു വിധം കത്തി കെട്ടി എന്നാൽ രണ്ടാമത്തെ കാലിൽ കെട്ടാൻ ഒരുങ്ങിയതും കോഴി ഓടി പറന്നു നീങ്ങാൻ നോക്കിയ കോഴിയെ സതീഷ് പിടിക്കാൻ ശ്രമിച്ചു അതിനു ഇടയിൽ കോഴിയുടെ കാലിലെ കത്തി സതീഷിന്റെ ദേഹത്തു തട്ടുക അയിരുന്നു പിന്നീട് സതീശനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും സതീശന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല കോഴി പറന്നു പോയെങ്കിൽ ഒരു പക്ഷെ അ,പ,ക,ടം ഒഴിവായിരുന്നു.പോരിനായി കോഴികളെ തയ്യാറാക്കാൻ ശ്രമിച്ച യുവാവിനാണ് അബദ്ധത്തിൽ ഉണ്ടായ പ,രി,ക്ക് മൂലം ജീവൻ നഷ്ടമായത്.