ഗെയിം അഡിക്റ്റ് ആണെന്നുള്ള മതിയായ തെളിവുകളില്ല.. വീണ്ടും ജാമ്യഹർജി..

ഗെയിം അഡിക്റ്റ് ആണെന്നുള്ള മതിയായ തെളിവുകളില്ല.. വീണ്ടും ജാമ്യഹർജി.. വിസ്‌മയ കേസിലെ റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരൺ കുമാറിന് വേണ്ടി ജില്ലാ സെക്ഷൻ കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു.ഹർജി ഇന്ന് ലിസ്റ്റ് ചെയ്യും.നാലാമത്തെ പ്രവർത്തി ദിവസം ആകും കേൾക്കും എന്നാകും സൂചന.കേസിന്റെ അടിയന്തിര പ്രാധാന്യം കണക്കിൽ എടുത്തു കൊണ്ട് പോലീസിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.ഗാ,ർ,ഹിക പീ,ഡ,നം സ്ത്രീ, ധന പീ,ഡ,നം എന്നിവക്ക് എതിരായ വകുപ്പ് ചുമത്തിയ കേസിൽ പരമാവധി ശിക്ഷ ഉറപ്പ് ആക്കണം എന്ന നിലപാടിലാണ് പോലീസ്.കൊ,ല,ക്കുറ്റം ചുമത്താൻ ഇടയില്ല.

കിരൺ വീഡിയോ ഗെയിമിന്റെ ആപ്പ്‌ സ്ഥിരം ഉപയോഗിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തി.മാ,ന,സിക ആരോഗ്യ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടുന്നുണ്ട് കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്ത ശേഷം കൊ,ല,ക്കു,റ്റം ചുമത്തുന്നതിൽ അന്തിമ തീരുമാനം എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുക തന്നെയാണ്.ശാസ്‌താം കോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാം ദിവസം കിരണിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു.അഭിഭാഷകൻ ആയ ആളൂരാണ് കിരണിനു വേണ്ടി വാദിച്ചത് ഹാജരായത് കിരൺ സാധു ആയ ആൾ ആണെന്നും കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നും ആയിരുന്നു ജാമ്യം ആവശ്യപ്പെട്ട് കൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞത്.കൂടാതെ മറ്റു വല്ല കാരണം കൊണ്ടാകാം വിസ്മയ സ്വ,യം മ,രി,ച്ച,ത് എന്ന് ആളൂർ വാദിച്ചിരുന്നു ഇതൊന്നും തന്നെ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നില്ല കോവിഡ് ബാധിച്ച കിരൺ നെയ്യാറ്റിൻ കര സബ് ജയിലിലിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *