എന്നെ വെല്ലാൻ ഒരു വക്കീൽ ഇല്ലെന്ന ആളൂരിന്റെ ഭാവം – ഒടുവിൽ വിസ്മയയുടെ കേസിൽ മുട്ടുകുത്തി ആളൂർ

എന്നെ വെല്ലാൻ ഒരു വക്കീൽ ഇല്ലെന്ന ആളൂരിന്റെ ഭാവം – ഒടുവിൽ വിസ്മയയുടെ കേസിൽ മുട്ടുകുത്തി ആളൂർ.വിസ്‌മയ കേസിൽ പ്രതി ആയ കിരൺ കുമാറിനെ ജാമ്യത്തിൽ ഇറക്കാൻ എത്തിയ അഭിഭാഷകൻ ആളൂരിന്റെ പ്രതീക്ഷ എല്ലാം തകിടം മറിച്ചത് അസിസ്റ്റൻറ് പബ്ലിക്ക് പ്രോസികൂട്ടർ കാവ്യാ എസ് നായരാണ്.കിരണിനു ജാമ്യം ലഭിക്കാൻ പല വട്ടം ശ്രമിച്ചു എങ്കിലും പബ്ലിക് പ്രോസികൂട്ടറേ മറുവാദത്തിൽ കോടതി കിരണിനു ജാമ്യം നിഷേധിക്കുക ആയിരുന്നു.സ്ത്രീ ധന പീഡനത്തിന് എതിരെ ഉള്ള കാവ്യയുടെ പോരാട്ടത്തിന് സോഷ്യൽ മീഡിയ നല്ല പിന്തുണയാണ് നൽകുന്നത് യഥാർത്ഥ സ്ത്രീ പോരട്ടം ആയിട്ടാണ് കാവ്യയുടെ ഇടപെടലിനെ നോക്കി കാണുന്നത് ശാസ്‌താം കോട്ട ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ആണ് കഴിഞ്ഞ ദിവസം കിരൺന്റെ ജാമ്യ അപേക്ഷ തള്ളിയത്

കിരൺ കുമാർ അറിയപ്പെടുന്ന ഉദോഗസ്ഥൻ ആണെന്നും ഇത്രെയും കാലത്തിനു ഇടയിൽ ഒരു കേസിലും പ്രതി ആയിട്ടില്ല എന്നുമാണ് ആളൂർ നേരത്തെ കോടതിയിൽ വാദിച്ചത്.കിരൺ ഒരു നല്ല കുട്ടി ആയിരുന്നു എന്നായിരുന്നു വാദം.എന്നാൽ ആളൂരിന്റെ വാദം അസിസ്റ്റൻറ് പബ്ലിക്ക് പ്രോസികൂട്ടർ കാവ്യാ എസ് നായർ എതിർത്തു വിസ്‌മയ കേസ് ദുരൂഹത ഉള്ളതിനാൽ കൂടുതൽ അന്വേഷണത്തിലൂടെ മറ്റു വകുപ്പുകൾ ചേർക്കണ്ടി വരും എന്നും നിലവിൽ പ്രതിക്ക് കോവിഡ് ആയത് കൊണ്ട് അന്വേഷണം പൂർത്തി ആക്കാൻ കഴിഞ്ഞിട്ടില്ല എന്നും രോഗം മാറുന്നതിന്ന് അനുസരിച്ചു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടത് ഉണ്ട് എന്നും അസിസ്റ്റൻറ് പബ്ലിക്ക് പ്രോസികൂട്ടർ കാവ്യാ എസ് നായർ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *