സുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന 3 കൂട്ടുകാർക്ക് സംഭവിച്ചത് കണ്ടോ?

നെട്ടൂർ ബീനാ മൻസിൽ നവാസിൻ്റെയും ശാമിലിയുടെയും മക്കളായ ആഷ്ന, ആദിൽ, കോന്തിരുത്തു മണലിൽ പോളിൻ്റെയും ഹണിയുടെയും മകൻ എബിൻ പോൾ എന്നിവരാണ് മ,രി,ച്ചത്. എബിൻ്റെ കൂട്ടുകാരനും കോന്തിരുത്തി കളത്തിൽ പറമ്പിൽ ജൂഡ്ത്തദേവൂസിൻ്റെ മകനുമായ പ്രവീണാണ് രക്ഷപ്പെട്ടത്. ആഷ്ന വീട്ടിൽ കെയ്ക്ക് നിർമ്മിച്ചു നൽകാറുണ്ട്. പ്രവീണിൻ്റെ സുഹൃത്തിനു വേണ്ടിയായിരുന്നു ജന്മദിന കെയ്ക്ക് നിർമ്മിച്ചത്. കോന്തിരുത്തി തേവര കായലിൽ വൈകിട്ട് അഞ്ചോടെ ആയിരുന്നു അ,പ,ക,ടം. കോന്തിരുത്തിൽ നിന്നും ഫൈബർ വെള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. തുടർന്ന് നാലുപേരും കൂടി കോന്തിരുത്തിയിലേക്ക് വള്ളത്തിൽ പോവുകയായിരുന്നു. ബാർജുകൾ പോവുന്ന ദേശീയ ജലപാത മൂന്നിൻ്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തുംമുൻപ് വഞ്ചി മ,റിഞ്ഞു.നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂർ പടനക്കൽ പൗലോസാണ് രക്ഷപ്പെടുത്തിയത്.

പിന്നീട് മാരക് പി എസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായലിൽ നിന്ന് ക,രച്ചിൽ കേട്ടാണ് ഓടിച്ചെന്നത്. നോക്കിയപ്പോൾ ഒരാൾ മു,ങ്ങി താ,ഴുന്നു. പിന്നെ ഒന്നും നോക്കിയില്ല. കായലിൽ ചാടി രക്ഷപ്പെടുത്തി. വഞ്ചി അ,പ,കടത്തിൽ രക്ഷകനായെങ്കിലും മുഴുവൻ പേരെയും ര,ക്ഷി,ക്കാനായില്ലല്ലോ എന്ന ദു:ഖമാണ് നെട്ടൂർ പടനക്കൽ പൗലോസിന്. ജീപ്പ് ഡ്രൈവറായ പാലോസിൻ്റെ വീടിന് തൊട്ടടുത്തായിരുന്നു അ,പ,ക,ടം. പ്രവീണിനെ കരയിൽ എത്തിച്ചപ്പോഴാണ് വെള്ളത്തിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നുവെന്ന് അറിയുന്നത്. ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു. പനഗാഡ് പോലീസും ഫോർട് കൊച്ചി ഗാന്ധി നഗർ ഫയർസ്റ്റേഷൻ സ്കൂബ ഡ്രൈവിംങ് സംഘവും ഉടൻ തിരച്ചിൽ തുടങ്ങി.ഡ്രൈവിംങ് സംഘം ആദ്യം തിരഞ്ഞെടുത്തത് ആഷ്നയുടെ മൃ,ത,ദേ,ഹ,മായിരുന്നു.

ഒന്നര മണിക്കൂറിനകം എല്ലാ മൃ,ത,ദേ,ഹ,ങ്ങളും മുങ്ങിയെടുത്തു. എറണാകുളം ജനറൽ ആശുപത്രി മോ,ർ,ച്ച,റിയിലേക്ക് മാറ്റിയ മൃ,ത,ദേ,ഹങ്ങൾ പോ,സ്റ്റ്മോ,ർട്ട,ത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. പെരുമ്പാവൂർ നാഷനൽ കോളേജിൽ ബി.എഡ് വിദ്യാർത്ഥിനിയാണ് ആഷ്ന. സഹോദരൻ ആദിൽ തൃപ്പൂണിത്തുറ എച്ച് എസ് എസ് ൽ പ്ലസ്ടു വിദ്യാർത്ഥി. കളമശ്ശേരി സെൻ്റ് ബോയ്സ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് എബിൻ. സഹോദരൻ ആൽബിൻ.

Leave a Reply

Your email address will not be published. Required fields are marked *