മല കുഴിച്ച നാട്ട് കാർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാഴ്ച്ച പിന്നെ ആ മലയിൽ നടന്നത് കണ്ടോ.

മല കുഴിച്ച നാട്ട് കാർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാഴ്ച്ച പിന്നെ ആ മലയിൽ നടന്നത് കണ്ടോ. ഒരു മലകുഴുക്കുമ്പോൾ സ്വർണ്ണം കിട്ടിയാൽ ഏതായിരിക്കും സ്ഥിതി എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ ഇപ്പോൾ അത് പോലെ ഒരു സംഭവമാണ് കോംഗോയിലെ ഒരു മലയിൽ നടന്നിരിക്കുന്നത്. അവസാനം അവിടുത്തെ ഗവർമെന്റ് ആ മലതന്നെ അടക്കേണ്ടി വന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ സ്വർണ്ണം ലഭിച്ചു എന്ന വാർത്ത അറിഞ്ഞ ഉടനെ തന്നെ ആ നാട്ടിലെ എല്ലാ ആളുകളും ചേർന്നു മലകുഴിക്കാൻ തുടങ്ങുകയായിരുന്നു.

കോംഗോഹിലെ ലൂഹിഹി പർവധത്തിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത് മണ്ണ് കോരി എടുത്ത് കഴുകുമ്പോൾ വലിയരീതിയിൽ ആണ് സ്വർണ്ണം ലഭിക്കുന്നത്.വിവരം അറിഞ്ഞും വിഡിയോകൾ പ്രജരിക്കുകയും ചെയ്‌തതോടെ വിവിധ ഇടങ്ങളിൽ നിന്നും ഈ പ്രദേശത്തേക് എത്തുന്ന ആളുകളുടെ എണ്ണം കൂടി. ആളുകളുടെ എണ്ണം കൂടിയതോടെ ഈ മേഖലയിൽ ഖനനം നടത്തുന്നത് വിലക്കിയിരിക്കുകയാണ് സർക്കാർ ഇനി ഒരു അറിയിപ്പ് ഉണ്ടാവും വരെ എവിടെ ഒരു രീതിയിൽ ഉള്ള ഖനനവും നടത്തരുത് എന്നാണ് അവിടുത്തെ മന്ത്രി പറയുന്നത്. അവിടുത്തെ ജനങ്ങൾ സ്വർണ്ണം ഖനനം ചെയ്യുന്ന വിഡിയോകൾ എല്ലാം ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ വയറൽ ആണ്.മല കുഴിച്ച നാട്ട് കാർ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത കാഴ്ച്ച പിന്നെ ആ മലയിൽ നടന്നത് കണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *