മാസങ്ങൾക്ക് മുൻപ് കേരളത്തെ ഞെട്ടിച്ച കേസ് ആയിരുന്നു വൈഗ മോളുടെ മ,ര,ണം.പതിമൂന്നു വയസ്സ് ഉള്ള വൈഗയെ സ്വന്തം അച്ഛൻ സനു മോഹൻ ഇ,ല്ലാ,താക്കിയത് ഓരോ മലയാളിയും ഞെ,ട്ടലോടെയാണ് കേട്ടത് ഇപ്പോൾ ഈ കേസിൽ പോലീസ് കുറ്റ പത്രം സമർപ്പിച്ചിരിക്കുകയാണ്.എല്ലാം വിശദമായി പ്രതിപാദിക്കുന്ന 236 പേജ് ഉള്ള കുറ്റ പത്രത്തിലെ വിവരം പുറത്തു വരികയാണ്.അതെ സമയം മകളെ ഇ,ല്ലാ,താ,ക്കിയ ശേഷം സ്വയം മ,രി,ക്കാൻ ആയിരുന്നു പദ്ധതി എന്നുള്ള സനുവിന്റെ വാദങ്ങൾ എല്ലാം പൊളിച്ചാണ് കുറ്റപത്രം എത്തുന്നത്.
കൊച്ചിയിൽ മാസങ്ങൾക്ക് മുൻപ് വൈഗ എന്ന പതിമൂന്നുകാരിയെ പെരിയാറിൽ മു,ങ്ങി മ,രി,ച്ച നില,,യിൽ കാണുക ആയിരുന്നു.തുടക്കം മുതൽ തന്നെ കാണാതായ അച്ഛനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടകത്തിൽ നിന്നുമാണ് സനുവിനെ പോലീസ് പിടിച്ചത്.മകളെ ജീവൻ ആയിരുന്നു എന്നും മകളെ ഇ,ല്ലാ,താക്കി സ്വ,യം മ,രി,ക്കാ,ൻ തീരുമാനിച്ചത് എന്നുമാണ് അന്ന് സനു പറഞ്ഞത്.എന്നാൽ കുട്ടിയെ ഇ,ല്ലാ,താക്കി രക്ഷപെടാൻ ആയിരുന്നു സനുവിന്റെ ശ്രമം എന്ന് കുറ്റ പത്രത്തിൽ പറയുന്നു.കുട്ടി ബാധ്യത ആകും എന്ന് ഭയന്നാണ് കുട്ടിയെ സനു കൊ,ല ചെ,യ്തത്.കുട്ടിയെ കൊ,ന്ന ശേഷം മറ്റൊരു നാട്ടിൽ വേറെ ഒരാൾ ആയി ജീവിക്കാൻ ആണ് സനു മോഹൻ പദ്ധതി ഇട്ടിരുന്നത്.മകളെ കൊ,ന്നു സ്വ,യം മ,രി,ച്ചു എന്ന് വരുത്തി തീർത്താൽ കടം ഒഴിഞ്ഞു സുഖം ആയി ജീവിക്കാം എന്നും കരുതി.സംഭവത്തിനു തൊട്ടു മുൻപ് ആലപ്പുഴയിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി അടൂരിൽ വെച്ച് കൊണ്ട് കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകി. ഇതിൽ ല,ഹ,രി നൽകി കു,ട്ടിയെ ബോ,ധം കെ,ടുത്താൻ ശ്ര,മിച്ചു എന്നും കുറ്റ പത്രത്തിൽ പറയുന്നു.