ഭാര്യയെയും പിതാവിനേയു കാണാനില്ല എന്ന യുവാവിന്റെ പരാതിയുടെ മേലെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിനൊടുവിൽ ഇരുവരും അടുത്ത ഗ്രാമത്തിൽ ഒരുമിച്ച് ജീവിക്കുന്നതായ് പോലീസ് കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടക്കുന്നത്. പൊലീസ് സ്റ്റേഷനിൽ ഇവരെ വിളിച്ചു വരുത്തി എങ്കിലും തനിക്ക് ഭർത്താവിനെ വേണ്ട ഭർതൃപിതാവിന്റെ കൂടെ ജീവിച്ചാൽ മതിയെന്നായിരുന്നു യുവതിയുടെ മറുപടി. പ്രായപൂര്‍ത്തിയാവുന്നതിന് മുൻപ് ഇവരുടെ കല്യാണം നടത്തുകയും, ആറ് മാസത്തിനകം മ,ദ്യ,പാ,നിയായ ഭർത്താവിനെ ഉ പേ,ക്ഷിച്ച് പോവുകയായിരുന്നു യുവതി.യുവതി തന്റെ തീരുമാനം അറിയിക്കുകയും തുടർന്ന് പൊലീസ് യുവതിയെ ഭർതൃപിതാവിനൊപ്പം പോകാൻ അനുവദിക്കുകയുമായിരുന്നു.
കുറച്ചു മാസങ്ങൾക്കു മുൻപുണ്ടായ മറ്റൊരു സംഭവത്തിൽ മരുമകളുമായി അവിഹിത ബന്ധമുള്ള പിതാവ് സ്വന്തം മകനെ കൊ,ല,പ്പെ,ടുത്തി. അസ്കന്ദ്ര എന്ന രാജസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന്റെ ഭാര്യയുടെ സഹായത്തോടെയാണ് പിതാവ് സ്വന്തം മകനെ കൊ,ല,പ്പെടുത്തിയത്. ഏപ്രിൽ 25 ന് നടന്ന സംഭവത്തിന്റെ തെളിവുകൾ ലഭിക്കുന്നത് ഇക്കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഹീരലാൽ എന്നാണ് കൊ,ല്ല,പ്പെ,ട്ട ആളുടെ പേര്. ഹീരലാലിന്റെ ഭാര്യ പാർലിയും പിതാവ് മുകേഷ് കുമാറും ആണ് അറസ്റ്റിലായത്. ഹീരലാലിനെ ഇരുവരും കൊ,ല,പ്പെ,ടു,ത്തി,യത് ഷോ,ക്ക,ടി,പ്പിച്ചാണ്. നാരങ്ങാ ജ്യൂസിൽ ഉറക്കു ഗുളിക നൽകി മയക്കിയതിന് ശേഷം ഹീരാലാലിനെ ഷോക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊ,ല,പ്പെ,ടു,ത്തി അടുത്ത ദിവസം തന്നെ ഇരുവരും ധൃതിപ്പെട്ട് മൃ,ത,ദേ,ഹം സംസ്കരിക്കുകയും ചെയ്തു. ഹീരലാലിന്റെ ബന്ധു മൃ,ത,ദേ,ഹത്തിന്റെ ചിത്രങ്ങൾ പകർത്തിയതാണ് കേസിൽ വഴിത്തിരിവായത്. ചിത്രങ്ങൾ കാണാനിടയായ ഹീരലാലിന്റെ മൂത്ത സഹോദരൻ ബോംരാജിനാണ് ഇതേകുറിച്ച് സംശയം തോന്നിയത്.തുടർന്ന് പൊലീസിൽ ഇയാൾ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് മൃ,ത,ദേ,ഹം പുറത്തെടുത്ത് പരിശോധന നടത്തുകയും ഭാര്യ പാർലിയെ കസ്റ്റെടിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് കൊ,ല,പാ,ത,കത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്.
തൊഴിൽരഹിതനായിരുന്ന ഹീരാലാലുമായി നിരന്തരം വ,ഴ,ക്കുണ്ടാവുകയും ഇതോടെ ഹീരാലാലിന്റെ പിതാവുമായി അടുക്കുകയുമായിരുന്നു .ഇരുവരേയും അ,റസ്റ്റ് ചെയ്തിരിക്കുന്നത് കൊ,ല,പാ,ത,കം, തെളി,വു ന,ശി,പ്പിക്കൽ, ഗൂ,ഢാ,ലോചന എന്നീ കു,റ്റ കൃത്യങ്ങൾ ചുമത്തിയാണ്.