പക്ഷികൾക്ക് മനുഷ്യരെ പോലെ കൈകളുണ്ടായാൽ അവർ എന്തൊക്കെ ചെയ്യും ? ഒറ്റ ദിവസം കൊണ്ട് വൈറലായ വീഡിയോ !!ദിനംപ്രതി സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ ആണ് വൈറലാകുന്നത്. ഇത്തരത്തിൽ ഇപ്പോൾ വൈറലാകുന്നത് പക്ഷികൾക്ക് കൈകൾ ഉണ്ടായാൽ എന്ന തലക്കെട്ടോടെ ഉള്ള വീഡിയോയാണ്. പക്ഷികൾക്ക് മനുഷ്യരെപ്പോലെ കൈകൾ ഉണ്ടായാൽ എന്തൊക്കെ ചെയ്യും എന്നാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ടാണ് ഇത് വളരെ പേർ കണ്ടിരിക്കുന്നത്.കൈ കളുള്ളപക്ഷികളും കോഴികളും മനുഷ്യർ ചെയ്യുന്നതുപോലെ ചെയ്യുന്ന പ്രവർത്തികൾ ആണ് വീഡിയോയിൽ കാണിക്കുന്നത്. സെൽഫി സ്റ്റിക് ഉപയോഗിച്ച് സെൽഫി എടുക്കുന്ന ഒരു പക്ഷിയുടെ ദൃശ്യങ്ങൾ ഇവിടെ കാണാൻ കഴിയും അതുപോലെതന്നെ ഗിത്താർ വായിക്കുന്ന പക്ഷി ബുക്കും കുടയും പിടിച്ചു നടക്കുന്ന പക്ഷികൾ അങ്ങനെ പലതരത്തിൽ ആണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
കാണാൻ കൗതുകം നിറഞ്ഞതും ഏവരുടെയും മനസ്സിൽ ആകാംക്ഷ നിറക്കുന്നതും ആയ ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പക്ഷികളുടേയും മൃഗങ്ങളുടെയും സന്തോഷം നിറക്കുന്നതും കാണാൻ കൊതിക്കുന്ന തുമായ നിരവധി വീഡിയോ കൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
പക്ഷികൾക്ക് മനുഷ്യരെ പോലെ കൈകളുണ്ടായാൽ അവർ എന്തൊക്കെ ചെയ്യും ? ഒറ്റ ദിവസം കൊണ്ട് വൈറലായ വീഡിയോ !!ദിനംപ്രതി സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ ആണ് വൈറലാകുന്നത്. ഇത്തരത്തിൽ ഇപ്പോൾ വൈറലാകുന്നത് പക്ഷികൾക്ക് കൈകൾ ഉണ്ടായാൽ എന്ന തലക്കെട്ടോടെ ഉള്ള വീഡിയോയാണ്. പക്ഷികൾക്ക് മനുഷ്യരെപ്പോലെ കൈകൾ ഉണ്ടായാൽ എന്തൊക്കെ ചെയ്യും എന്നാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ടാണ് ഇത് വളരെ പേർ കണ്ടിരിക്കുന്നത്.കൈ കളുള്ളപക്ഷികളും കോഴികളും മനുഷ്യർ ചെയ്യുന്നതുപോലെ ചെയ്യുന്ന പ്രവർത്തികൾ ആണ് വീഡിയോയിൽ കാണിക്കുന്നത്. സെൽഫി സ്റ്റിക് ഉപയോഗിച്ച് സെൽഫി എടുക്കുന്ന ഒരു പക്ഷിയുടെ ദൃശ്യങ്ങൾ ഇവിടെ കാണാൻ കഴിയും
അതുപോലെതന്നെ ഗിത്താർ വായിക്കുന്ന പക്ഷി ബുക്കും കുടയും പിടിച്ചു നടക്കുന്ന പക്ഷികൾ അങ്ങനെ പലതരത്തിൽ ആണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.കാണാൻ കൗതുകം നിറഞ്ഞതും ഏവരുടെയും മനസ്സിൽ ആകാംക്ഷ നിറക്കുന്നതും ആയ ഈ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പക്ഷികളുടേയും മൃഗങ്ങളുടെയും സന്തോഷം നിറക്കുന്നതും കാണാൻ കൊതിക്കുന്ന തുമായ നിരവധി വീഡിയോ കൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.