ഭർത്താവിന്റെ വീട്ടിൽ ആ,ത്മ,ഹ,ത്യ,ക്ക് ശ്രമിച്ച 22 വയസ്സ് കാരി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് അനുജയുടെ ‘അമ്മ.വിവാഹം കഴിഞ്ഞു ഒരു മാസം മുതൽ തന്നെ അവർ അവളെ ശല്യം ചെയ്യാൻ തുടങ്ങിയതാണ്.കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും എന്റെ മകളെ ഈ ഗതിയിലാക്കി എന്ന് മാനുജയുടെ ‘അമ്മ രാജേശ്വരി പറയുന്നു.ബിൽഡിങ് ജോലിക്കാരനാണ് മാനുജയുടെ ഭർത്താവ് സതീഷ്.രാവിലെ സതീഷ് ജോലിക്ക് പോയാൽ അനുജയും സതീഷിന്റെ ‘അമ്മ സുനിജയും മാത്രമാവും പിന്നെ വീട്ടിൽ ഉണ്ടാവുക.അനുജ ഭർത്താവിന്റെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിലിരുന്നു.ഞായറാഴ്ച അനുജയും ഭർത്താവും പണ്ടാഴിയിലെ വീട്ടിലെത്തും.അവിടെ മണിക്കൂറുകളോളം ചിലവഴിച്ച ശേഷമാണ് തിരിച് വീട്ടിലെത്തുക.മടങ്ങി വീട്ടിലെത്തുമ്പോൾ മുതൽ സുനിജ വ,ഴ,ക്ക് തുടങ്ങും.
മൂന്ന് മാസം മുമ്പ് അനുജക്ക് കോവിഡ് ബാധിച്ചപ്പോൾ ഭക്ഷണം നൽകാൻ പോലും സുനിജ തയാറായില്ല രാജേശ്വരി വെളിപ്പെടുത്തുന്നു.പടിഞ്ഞാറേ കൊല്ലം കഞ്ഞിമശ്ശേരി പുളിഞ്ചിക്കൽ വീട്ടിൽ സതീശന്റെ ഭാര്യ അനുജയാണ് ജൂൺ മുപ്പതിന് രാത്രി ആ,ത്മ,ഹ,ത്യ,ക്ക് ശ്രമിച്ചത്.രാത്രി ജോലി കഴിഞ്ഞെത്തിയ സതീശനും അനുജയും തമ്മിൽ വാക്കു ത,ർ,ക്ക,മു,ണ്ടാ,യി.ഇതേ തുടർന്ന് അനുജ റൂമിൽ കയറി വാതിലടച്ചു.ഇടക്ക് ത,ർ,ക്ക,മു,ണ്ടാകുമ്പോൾ അനുജ വാടിലടച് മുറിയിൽ കിടക്കാറുണ്ടായതിനാൽ സതീഷ് ഇത് കാര്യമാക്കിയിരുന്നില്ല.ഇടക്ക് മയങ്ങി പോയ ഇയാൾ ഉണർന്നപ്പോൾ വാതിൽ തട്ടി വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.ജനൽ പാളി വഴി തുറന്നു നോക്കുമ്പോൾ അനുജ തൂ,ങ്ങി നിൽക്കുന്നതാണ് കണ്ടത്.ഉടൻതന്നെ വാതിൽ ചവിട്ടി പൊളിച് അനുജയെ കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊല്ലത്തു തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മ,ര,ണം.