വിടപറഞ്ഞത് എക്കാലത്തെയും മികച്ച ചലച്ചിത്ര സംഗീത സംവിധായകരിൽ ഒരാൾ, നടുക്കം ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താരയെ വീട്ടിനു ഉള്ളിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി.വട്ടിയൂർ കാവ് തോപ്പ് മുക്കം ഇന്നലെ വൈകീട് മൂന്നിന് ആണ് മൃ,ത ദേ,ഹം കണ്ടെത്തിയത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മുരളി മു,റിയിൽ ക,യറി വാ,തിൽ അടക്കുകയായിരുന്നു.വൈകീട്ടോടെ മകൻ എത്തി വാതിൽ ച,വി,ട്ടി തുറന്നപ്പോൾ ഫാ,നി,ൽ , തൂ,ങ്ങി മ,രി,ച്ച നി,ല,യിൽ കാണുകയായിരുന്നു.മൃ,ത,ദേ,ഹം മെഡിക്കൽ കോളേജ് ആശുപത്രി മോ,ർ,ച്ച,റിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.
സംസ്കാരം ഇന്ന് വീട്ട് വളപ്പിൽ വെച്ച് നടക്കും.തൊണ്ണൂറുകളിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ മുരളി ദീർഘ കാലം ആകാശ വാണിയിലെ സീനിയർ മ്യൂസിക് കബോസർ ആയിരുന്നു.ആകാശ വാണിയിൽ ആയിരത്തിൽ അധികം ഗാനം ഈണം നൽകിയിട്ടുണ്ട്.1987 ലെ തീക്കാറ്റ് എന്ന സിനിമയിലെ ഒരു കോടി സ്വപ്നങ്ങളാൽ എന്ന ഹിറ്റ് ഗാനം ആണ് മുരളി സിതാര എന്ന സംഗീത സംവിധായകന്റെ ആദ്യ സിനിമ ഗാനം.ഗായകൻ യേശുദാസാണ് മുരളിക്ക് സംഗീത പഠനത്തിന് അവസരം ഒരുക്കിയത്.ദീർഘ നാൾ വയലിനിസ്റ്റ് ആയിരുന്നു.ഓല പീലിയിൽ ഊഞ്ഞാൽ ആടും ഇല്ലിക്കാറ്റിലെ ചിള്ളി മുളം കൂട്ടിൽ സൗരയൂഥത്തിലെ സൗ വർണ ഭൂമിയിൽ അമ്പിളി പൂവേ നീ ഉറങ്ങു തുടങ്ങിയ ലളിത ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി.1991 ൽ ആകാശ വാണി തിരുവനന്തപുരം നിലയത്തിൽ എത്തി.ഓ എൻ വി കെ ജെ കുമാർ വയലാർ തുടങ്ങിയവരുടെ രചനക്ക് സംഗീതം നൽകി.