ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ഈ ദമ്പതിമാർ

നെടുമ്ബന പള്ളിമണി ജീ,വൻ ന,ഷ്ടപ്പെടുത്താൻ ശ്രമിച്ച നവ ദമ്പതിമാരിൽ യുവാവ് മ,രി,ച്ചു കൊല്ലം പള്ളിമണി സ്വദേശി ശ്രീജിതാണു മ,രി,ച്ചത് 22 വയസു ആയിരുന്നു.ശ്രീജിത്തിന്റെ ഭാര്യ അശ്വതി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.കഴിഞ്ഞ മാസം പതിമൂന്നിന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.ശ്രീജിത് അശ്വതി വിവാഹം കഴിക്കുന്നതിനു ഇരുവരുടെയും വീട്ടുകാർ ആദ്യം എ,തിർത്തു എന്നാൽ പിന്നീടു ശ്രീജിത്തിന്റെ രക്ഷിതാക്കൾ വിവാഹത്തിൽ സഹകരിച്ചു.എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായി.അത് കഴിഞ്ഞ ദിവസം രൂ,ക്ഷമായി.വെള്ളിയാഴ്ച ശ്രീജിത്തും അശ്വതിയും തമ്മിൽ രൂ,ക്ഷമായ വാ,ക്ക് ത,ർ,ക്കം ഉണ്ടാവുകയും തുടര്ന്നു ശ്രീജിത് സ്വയം മ,രി,ക്കാൻ ശ്രമിച്ചു.ഇത് കണ്ട അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ചു കൊണ്ട് സ്വയം മ,രി,ക്കാൻ ശ്രമിച്ചു ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേർന്ന് കൊണ്ട് ഇരുവരെയും മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ചികിത്സയിൽ ഇരിക്കെ ശ്രീജിത് രാവിലെ മ,രി,ച്ചു അസ്വഭാവിക മ,ര,ണത്തിനു കൊല്ലം പോലീസ് കേസ് എടുത്തിട്ടുണ്ട്.അശ്വതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *