അതിഥിമോളുടെ കുസൃതിയും കളിചിരികളും ഇനി ഇല്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴുവൻ

അതിഥിമോളുടെ കുസൃതിയും കളിചിരികളും ഇനി ഇല്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴുവൻ.മീൻ കറി കൂട്ടി കുഴച്ച ചോറ് ഉരുള ആക്കി അജിത് വായിൽ വെച്ച് കൊടുത്തപ്പോഴാണ് അപ്പൂപ്പനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അതിഥി പുറത്തേക്ക് ഓടിയത്.വെളളം കുടിച്ചു പോകു എന്ന് ആതിര പറഞ്ഞതും അവൾ കേട്ടില്ല.അച്ഛനും അമ്മയും ചോർ ഉണ്ണുന്ന തക്കത്തിന് വീടിന്റെ പിന്നാമ്പുറത്തേക്കാണ് അവൾ പോയത്.പുത്തൂരിൽ രണ്ടര വയസുകാരിയുടെ മ,ര,ണം തങ്ങളുടെ തൊട്ടു അടുത്ത് ആയിരുന്നു എന്ന് അറിയുബോൾ അ,ല,മു,റയിട്ടു ക,ര,യുകയാണ് ഇരുവരും വിദേശത്തു ജോലി ചെയ്തിരുന്ന അജിത് നാലു വര്ഷം മുൻപാണ് നാട്ടിൽ എത്തിയത് കൊല്ലത്തു വാടി കടപ്പുറത്തു നിന്നും മൽസ്യം എടുത്തു പെട്ടി ഓട്ടോയിൽ വില്പന നടത്തി കൊണ്ടാണ് ജീവിക്കുന്നത്.

ശനിയും ഞായറും മൽസ്യ വില്പനക്ക് പോകാറില്ല അത് കൊണ്ട് തെന്നെ ഇന്നലെ മോൾക്ക് ഒപ്പം രാവിലെ മുതൽ കളിയും ചിരിയുമായി കൂടിയതാണ്.അജിത്തിന്റെ അച്ഛനും അമ്മയും സമീപത്തെ മറ്റൊരു വീട്ടിലാണ് താമസം ഇന്നലെ ഉച്ച ഊണിന്റെ നേരത്തു അതിഥി അപ്പൂപ്പൻറെ അടുത്തേക്ക് പോയപ്പോൾ അജിത്തും ആതിരയും അത് കാര്യമായി എടുത്തില്ല ഭക്ഷണം കഴിച്ചു കഴിഞ്ഞു മകളെ വിളിച്ചപ്പോഴാണ് കാണാൻ ഇല്ല എന്ന് അറിഞ്ഞതും ഒടുവിൽ വെള്ള,ക്കെ,ട്ടിൽ നിന്നും ക,ണ്ടു കിട്ടിയതും.മൂന്നു പതിറ്റാണ്ടു മുൻപ് വീട് നിർമാണത്തിന് വേണ്ടി ചളി എടുത്ത ഭാഗം ആണിവിടം.ഇപ്പോൾ കൃഷി ചെയുന്നുണ്ട് എങ്കിലും പെരുമഴ പെയ്താൽ നാലടി പൊക്കത്തിൽ വെള്ളെക്കെട്ടു ആകും.അതിനുള്ളിലാണ് അതിഥി വീ,ണത്.കുറുബും കുസ്യതിയുമായി ഓടി കളിച്ച അതിഥി ഇനി ഇ,ല്ല എന്നുള്ള യാഥാർഥ്യം ഉൾകൊള്ളാൻ ആവാതെ തെങ്ങുകയാണ് വീട്ടുകാരും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *