കാഴ്ച്ച കിട്ടിയ കുഞ്ഞ് ആദ്യമായി തന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള പ്രതികരണം ആരുടെയും മനം കവരും.ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിന് കാഴ്ച ശക്തി കിട്ടുബോൾ ഉള്ള അതിന്റെ പ്രതികരണം ആരുടേയും മനം കവരുന്നതാണ്.സോഷ്യൽ മീഡിയയിൽ വൈറൽ ആയ എ കുഞ്ഞിന്റെ വീഡിയോ ആണ് ഇത്.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന പഴഞ്ചൊല്ല് ഒരു പക്ഷെ നമ്മൾ കേട്ട് മടുത്തിട്ടുണ്ടാകും.കണ്ണിന്റെ കാര്യത്തിൽ മാത്രം അല്ല മറ്റു പല അവസ്ഥകളിലും ഈ പഴഞ്ചൊല്ല് നമ്മൾ ഉപയോഗിക്കാറുണ്ട്.അതിനു കാരണം കണ്ണും കാഴ്ച ശക്തിയും നമുക്ക് അത്രേ പ്രാധാന്യം ഉള്ള ഒന്നായത് കൊണ്ടാണ്.
ഒരു കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു തന്റെ അമ്മയെ കാണുബോൾ ഉള്ള അവന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന ആ കുട്ടിക്ക് ഡോക്ടർമാർ ഒരു കണ്ണട വെച്ച് കൊടുക്കുന്നു.കണ്ണട വെച്ച് കാഴ്ച കിട്ടിയ ആ കുഞ്ഞു പക്ഷെ ആദ്യം ഒന്ന് പേടിച്ചു.എന്നാൽ തന്റെ അമ്മയുടെ ശബ്ദം കേൾക്കുബോൾ ആണ് അമ്മയെ തിരിച്ചറിയുന്നതും ചിരിക്കുന്നതും.അതിനു ശേഷം താൻ തൊട്ടറിഞ്ഞു മാത്രം മനസിലാക്കിയ വസ്തുക്കൾ കാണുമ്പോൾ അവന്റെ സന്തോഷം ആരുടേയും മനം കവരുന്നതാണ്.കുട്ടിയുടെ അച്ഛൻ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്.നിമിഷ നേരം കൊണ്ട് ലക്ഷ കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.കാഴ്ച്ച കിട്ടിയ കുഞ്ഞ് ആദ്യമായി തന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള പ്രതികരണം ആരുടെയും മനംകവരും