ആ,ത്മ,ഹത്യയില്‍ നിന്നും നാട്ടുകാര്‍ പിന്തിരിപ്പിച്ച യുവാവ്.. എന്നാല്‍ മ,ര,ണം തൊട്ടുപിന്നാലെ എത്തി വിധിയെ തടുക്കാൻ ആർക്കും ആകില്ല എന്ന് കേട്ടിട്ടില്ലേ മ,ര,ണവും കല്യാണവും ജനനവുമൊക്കെ നമ്മൾ എത്ര വേണ്ട എന്ന് വെച്ചാലും നടക്കേണ്ട സമയത്തു നടക്കും.ഇപ്പോൾ അങ്ങനെ ഒരു സംഭവം കണ്മുന്നിൽ നടന്നതിന്റെ ഞെട്ടലിലാണ് കാഞ്ഞങ്ങാട് ഉള്ള നാട്ടുകാർ.ആ,ത്മ,ഹ,ത്യ ശ്രമത്തിൽ നിന്നും നാട്ടുകാർ പിന്തിരിപ്പിച്ച യുവാവ് തൊട്ടു പിന്നാലെ തന്നെ മ,രി,ച്ച സംഭവം ആണിത്.അതും നാട്ടുകാരുടെ മുന്നിൽ തന്നെ.കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയം കുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പൻറെ മകൻ അജു എന്ന അജയന് ആണ് ഇന്നലെ സ്വയം മ,രി,ക്കാൻ വേണ്ടി ശ്രമിച്ചത്.42 വയസ്സ് ആയിരുന്നു അജയന് ഉണ്ടായിരുന്നത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം മുറിയിൽ കയറിയ അജയൻ തൂ,ങ്ങി മ,രി,ക്കാൻ ശ്രമിക്കുന്നത് കണ്ട ‘അമ്മ അയൽക്കാരെയും ബന്ധുക്കളെയും വിളിച്ചു കൂട്ടി കൊണ്ട് ഇത് തടഞ്ഞു. തുടർന്ന് നാട്ടുകാർ ഓടിയെത്തി യുവാവിനെ സ്വയം മ,രി,ക്കുന്നതിൽ നിന്നും രക്ഷിച്ചു.എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു കൊണ്ട് നാട്ടുകാർ സംസാരിച്ചു കൊണ്ട് യുവാവിനെ ശാന്തനാക്കി.തുടർന്ന് നാട്ടുകാർക്ക് ചെവി കൊടുത്ത യുവാവ് ആ,ത്മ,ഹ,ത്യ ചെയ്യില്ല എന്ന് നാട്ടുകാരോട് പറഞ്ഞ ശേഷം ശുചി മുറിയിലേക്ക് പോകുന്നു എന്ന് പറഞ്ഞു പോയി പിന്നാലെ യുവാവ് വീടിനു പിന്നിലെ ആൾ മറയില്ലാത്ത കിണറ്റിൽ ചാ,ടി സ്വ,യം മ,രി,ക്കുക ആയിരുന്നു.നാട്ടുകാരിൽ ചിലർ ചാടി എങ്കിലും ര,ക്ഷിക്കാൻ ആയില്ല.മാതാവ് സരോജിനി ഭാര്യ വിലാസിനി.മക്കൾ അർജുൻ,അതുല്യ.