വിവാഹ ആഘോഷത്തിന് പിന്നാലെ പേളിയുടെ കുടുംബത്തിൽ ഒരു വിയോഗം – അപ്രതീക്ഷിതമായ വിയോഗം

സന്തോഷം മാത്രം നിറഞ്ഞു നിന്ന വീടിനെ കുറിച്ചാണ് നടി പേർളി മാണി പറയാറുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ സഹോദരിയും ഫാഷൻ ഡിസൈനർ കൂടി ആയ റെയ്ച്ചലിന്റെ വിവാഹം ആയിരുന്നു ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം വലിയ ആഘോഷം ആക്കി മാറ്റി.ചടങ്ങിന് ഇടയിൽ ഉള്ള ഫോട്ടോസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു .അതെ സമയം സന്തോഷം നിറഞ്ഞ ദിവസത്തിൽ പേര്ളിയുടെ കുടുബത്തിൽ ഉണ്ടായ വിയോഗത്തെ കുറിച്ചുള്ള വാർത്തയാണ് പുറത്തു വരുന്നത്.പേര്ളിയുടെ പിതാവ് ആയ മാണി പോളിന്റെ സഹോദരൻ ഡേവിസ് അ,ന്ത,രിച്ചു എന്ന് വാർത്തയാണ് വരുന്നത്.സോഷ്യൽ മീഡിയ വഴി ഡേവിസിന് ആദരഞ്ജലികൾ അർപ്പിച്ചുള്ള പോസ്റ്റ് നിറയുകയാണ്.

അദ്ദേഹത്തിന്റെ സ്നേഹം തമാശ പറയാൻ ഉള്ള കഴിവ് പോസിറ്റിവിറ്റി ഹൃദയം നിറഞ്ഞുള്ള ചിരി എല്ലാം ഞങ്ങൾ മിസ് ചെയ്യും.സ്നേഹത്തോടെ ഭാര്യ മിനി മക്കൾ ആയ ശ്രദ്ധ ശരത് റിനിറ്റ എന്നിങ്ങനെയാണ് പോസ്റ്റിൽ നൽകിയത്.ഫെബ്രുവരി 17 1962 ൽ ആയിരുന്നു ഡേവിസിന്റെ ജനനം 2021 ജൂലൈ അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ജൂലൈ പതിമൂന്നിന് ആലുവയിലെ സെന്റ് ആന്റ് റോസ് പള്ളിയിൽ വെച്ച് കൊണ്ട് നടക്കും.കൊച്ചിയുടെ പേര്ളിയുടെ വീട്ടിൽ തന്നെയാണ് ഡേവിസ് കുടുബം താമസിച്ചു വരുന്നത്.കൂട്ട് കുടുബം പോലെയാണ് തങ്ങൾ താമസിക്കുന്നത് എന്ന വിശേഷം പേർളി മാണി തന്നെ തന്റെ വീഡിയോ വഴി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഡാഡിയെയും ഡേവി അങ്കിളിനെയും കണ്ടാണ് വളർന്നത് എന്നും ഏറ്റവും വലിയ അനുഗ്രഹം ആണ് ഈ കുടുബം എന്ന് പേർളി മാണി പറഞ്ഞിട്ടുണ്ട്.മാണി ഡേവിസ് സഹോദരൻമാർ ആണേലും സുഹ്യത്തുക്കളെ പോലെ ആണെന്നും രണ്ടു പേരുടെയും കുടുബം വളരെ സന്തോഷത്തോടെയും ഒത്തൊരുമയോടെയും കഴിഞ്ഞു വന്നിരുന്നത്.പേർളി മാണിയുടെ അമ്മയുടെ അനിയത്തിയെ തന്നെയാണ് ഡേവിസ് വിവാഹം ചെയ്തത്.അതിനാൽ തന്നെ അപ്രതീക്ഷിതമായി എത്തിയ മ,ര,ണ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ഈ കുടുബം.

Leave a Reply

Your email address will not be published. Required fields are marked *