കാലൊടിഞ്ഞ യജമാനൻ മുടന്തി നടക്കുന്നത് കണ്ട നായ ചെയ്തത് കണ്ടചിരി അടക്കാൻ വയ്യാതെ വീട്ടുകാർ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നതും ചിരിപടർത്തുന്നതുനായ ഒരു സംഭവം ഷെയർ ചെയ്തിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിൽ ഒരു പൊട്ടൽ ഉണ്ടായി. പ്ലാസ്റ്റർ ഇട്ടു. എന്നാൽ പിന്നീട് ആണ് ആ സംഭവം ഉണ്ടായത്. തന്റെ നായയും തന്നെ പോലെ ഞൊണ്ടുന്നു. ഡോക്ടറിനെ കാണിച്ചുവെങ്കിലും നായയുടെ കാലിനു കിഴപ്പമൊന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്.പിന്നെന്താ നായ ഞൊണ്ടുന്നത്, എന്നാൽ അദ്ദേഹം നായയുടെ ഞൊണ്ടലിന്റെ കാര്യം മനസ്സിലാക്കി. വീട്ടിൽ അതിഥികൾ വരുമ്പോഴോ വേറെ ആരെങ്കിലും കണ്ടാലോ മാത്രമേ നായയ്ക്ക് ഞൊണ്ടൽ ഉള്ളു. പിന്നീടാണ് മനസിലായത് ഞൊണ്ടുന്ന തന്നോട് എല്ലാരും സ്നേഹത്തോടെ പെരുമാറുന്നതും ഫ്രൂട്ട് സുമൊക്കെ വാങ്ങിത്തരുന്നത് കണ്ടിട്ടാണ് നായയും ഞൊണ്ടുന്നത്. നായയുടെ ഈ അഭിനയത്തെക്കുറിച്ചു മനസിലാക്കിയ വീട്ടുകാർക്ക് ചിരി നിർത്താൻ ആയില്ല.

Leave a Reply

Your email address will not be published. Required fields are marked *