കാത്തിരിക്കാനും ഓർത്തിരിക്കാനും ആരുമില്ല.. വാനമ്പാടിയിലെ മോഹൻ കുമാർ കുറിച്ചത് ഇങ്ങനെ..

കാത്തിരിക്കാനും ഓർത്തിരിക്കാനും ആരുമില്ല.. വാനമ്പാടിയിലെ മോഹൻ കുമാർ കുറിച്ചത് ഇങ്ങനെ.. താരങ്ങളോട് ആരാധകർക്കുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്തരത്തിൽ ചുരുങ്ങിയകാലം കൊണ്ടാണ് സായ് കിരൺ റാം എന്ന അന്യഭാഷ നടൻ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച ഈ നായകൻ ഇന്ന് മലയാള സീരിയൽ രംഗത്തിന്റെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. വാനമ്പാടിയിലെ മോഹൻകുമാറായിട്ടാണ് താരം മലയാളികളുടെ സ്വീകരണമുറിയിലെ താരമായി വളർന്നത്. ഇന്ന് മലയാള പരസ്യമേഖലയിലും സായ് ചുവട് ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമായ സായിയുടെ വിശേഷങ്ങളിലേക്ക്.

വാനമ്പാടിക്ക് ശേഷം സായ് കിരൺ റാം മലയാളത്തിലേക്ക് ഉണ്ടാകുമോ എന്ന കാര്യമറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു മലയാളം ആരാധകർ.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സായി പങ്കിട്ട ഒരു പോസ്റ്റാണ് കഴിഞ്ഞദിവസം ഏറെ വൈറലായി മാറിയത്. കാത്തിരിക്കാൻ ആരുമില്ല; ഓർത്തിരിക്കാൻ ഒന്നുമില്ല എന്ന ഒരു കോട്ട് ആണ് സായി പങ്കിട്ടത്. എന്നാൽ നടൻ എന്തോ പ്രശ്നത്തിൽ ആണെന്ന തരത്തിലുള്ള ചർച്ചകൾ ആണ് പിന്നീട് അങ്ങോട്ട് നടന്നത്. ഞങ്ങൾ ഒപ്പമുണ്ട്, ഒരു കാരണവശാലും സങ്കടപെടരുത് എന്ന ആശ്വാസവാക്കുകൾ ആണ് മലയാളികൾ അടക്കമുള്ള ആരാധകർ നൽകുന്നത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സായി പങ്കിട്ട ഒരു പോസ്റ്റാണ് കഴിഞ്ഞദിവസം ഏറെ വൈറലായി മാറിയത്.

കാത്തിരിക്കാൻ ആരുമില്ല; ഓർത്തിരിക്കാൻ ഒന്നുമില്ല എന്ന ഒരു കോട്ട് ആണ് സായി പങ്കിട്ടത്. എന്നാൽ നടൻ എന്തോ പ്രശ്നത്തിൽ ആണെന്ന തരത്തിലുള്ള ചർച്ചകൾ ആണ് പിന്നീട് അങ്ങോട്ട് നടന്നത്. ഞങ്ങൾ ഒപ്പമുണ്ട്, ഒരു കാരണവശാലും സങ്കടപെടരുത് എന്ന ആശ്വാസവാക്കുകൾ ആണ് മലയാളികൾ അടക്കമുള്ള ആരാധകർ പിന്നണി ഗായകനായി വാനമ്പാടിയിൽ അഭിനയിക്കാൻ എത്തിയ സായിയുടെ യാതാർത്ഥ കുടുംബം സംഗീതപാരമ്പര്യം ഉള്ളതാണ്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്. സായുടെ അച്ഛനും സിനിമ പിന്നണി ഗായകൻ ആയിരുന്നു. അഭിനയത്തിലുള്ള അഭിനിവേശമാണ് സായ് കിരൺ എന്ന നടൻ സംഗീത ലോകത്തിൽ നിന്നും മാറാൻ കാരണം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *