നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടർ

വനയാത്ര ഇഷ്ടപ്പെടുന്നവർക്ക് എന്നും ഒരു പേ,ടി സ്വാപ്നമാണ് കുളയട്ട പ്രതേകിച്ചു മഴക്കാലത്തുള്ള യാത്രകളിൽ. കുളയട്ട ക,ടി,ക്കും എന്നത് സാധാരണം ആണെങ്കിലും ശരീരത്തിനുള്ളിൽ പ്രവേശിക്കും എന്നത് കേട്ടു കേൾവി പോലും ഇല്ലാത്തതാണ് എന്നാൽ ജനനേത്രത്തിനുള്ളിലും കുളയട്ട കേറാം ആലപ്പുഴയിൽ ആണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 വയസ്സുക്കാരനായ യുവാവിന്റെ ശരീരത്തിൽ കേറിയ കുളയട്ടയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ പ്രയദര്ശന്റെ നേതൃത്വത്തിലാണ് പുറത്തു എടുത്തത് തോട്ടിലെ വെള്ളത്തിൽ നിന്നും കുളയട്ട കേറി എന്നാണ് യുവാവ് പറഞ്ഞത് വൈകീട്ടോടെ വേദന കൂടിയതോടെ ആയിരുന്നു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ കടിക്കുന്ന കുളയട്ട ര,ക്തം കു,ടി,ച്ചു വീർക്കുമ്പോൾ തനിയെ ഇളകി വീഴുകയാണ് പതിവ്.പക്ഷെ ഇത് പോലെ ശരീരത്തിന്റെ ഉള്ളിലേക്കു കേറിയാൽ നല്ല അസ്വസ്ഥത ആയിരിക്കും എന്നും ഡോക്ടർ പ്രിയദർശൻ മുന്നറീപ്പ് നൽകുന്നു. ഈ കാരണത്താൽ വനത്തിൽ പോവുന്ന ആളുകൾ സ്ത്രീ ആയാലും പുരുഷ്യൻ ആയാലും ഇർഖിയ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കുളയട്ട യുടെ സാന്നിധ്യം ഉള്ള കുളത്തിലോ പുഴയിലോ ഇറങ്ങി കുളിക്കരുത് എന്നും ഡോക്ടർമാർ മുന്നറീപ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *