മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ.നിരവധി സിനിമകളിൽ താരം അഭനയിച്ചു കഴിഞ്ഞു.അഭിനയം മാത്രമല്ല പ്രണവിന്റെ കൈവശമുള്ളത് മികച്ച ഒരു സഹ സംവിധായകൻ കൂടിയാണ് പ്രണവ്.ഒന്നാമൻ എന്ന സിനിമയിൽ ബാല താരമായാണ് പ്രണവ് സിനിമ ലോകത്തേക്ക് വരുന്നത്.പിന്നീട് ഒരു ഇടവേളക്ക് ശേഷം പാപ നാശം ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രങ്ങളിലൂടെ അദ്ദേഹം സഹ സംവിധായകനായി അദ്ദേഹം സിനിമ ലോകത്തേക്ക് തിരിച്ചെത്തി.കഴിഞ്ഞ ദിവസമായിരുന്നു പ്രണവിന്റെ ജന്മദിനം.നിരവിധി പേരാണ് പ്രണവിന് ആശംസകളുമായി എത്തിയത്.നിരവധി താരങ്ങളും പ്രണവിന് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.
പ്രണവിന് ആശംസ നേർന്നു പ്രിയ സുഹൃത് കല്യാണിയും എത്തിയിട്ടുണ്ട്.താര പുത്രനാണെങ്കിലും അതിന്റെ അഹങ്കാരമോ ഭാവമോ ഇലാത്ത ആളാണ് പ്രണവ്.സോഷ്യൽ മീഡിയയിൽ പോലും പ്രണവ് അത്ര സജീവമല്ല.തന്റെ വിശേഷങ്ങളോ സന്തോഷങ്ങളോ ഒന്നും തന്നെ പ്രണവ് ആരാധകരുമായി പങ്കു വെക്കാറുമില്ല.കുറച്ചു നാളുകൾക്ക് മുമ്പ് പ്രാവും പ്രിയദർശന്റെ മകൾ കല്യാണിയും തമ്മിൽ പ്രണയിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു.ഈ വാർത്തക്കെതിരെ കല്യാണി രംഗത്ത് വന്നിരുന്നു.ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളാണെന്നും ഞങ്ങൾക്കിടയിൽ അങ്ങനെ ഒന്നും ഇല്ല എന്നും കല്യാണി പറഞ്ഞു.ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.പ്രണവും കല്യാണിയും എന്നെയും പ്രിയനെയും പോലെ അടുത്ത കൂട്ടുകാരാണ്.അവർ തമ്മിൽ എപ്പോളും വിളികകരുമുണ്ട് രണ്ടുപേരും