ഭർത്താവ് വീട്ടിൽ കഴറ്റാത്തതിനാൽ യുവതിയും മൂന്നു മാസം ഉള്ള പെണ്കുട്ടിയും ഒരുആഴ്ച ആയി താമസിക്കുന്നത് വീടിന്റെ സിറ്റൗട്ടിൽ. ഭർത്താവ് മനുകൃഷ്ണനെതിരെ ഗാ,ർ,ഹി,ക പീ,ഡ,ന നിയമപ്രകാരം ഹേമഭിക നഗർ പോലീസ് കേസ് എടുത്തു. മനുകൃഷ്‌ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും ഒരു വര്ഷം മുമ്പാണ് വിവാഹിതരായത് ഈ മാസം ഒന്നിനാണ് പത്തനംതിട്ടയിൽ നിന്നും ഇവർ ഭർത്താവിന്റെ വീട്ടിലേക് തിരികെ എത്തിയത് ഭാര്യയും കുഞ്ഞും തിരികെ എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവ് വീട് പൂട്ടി പോവും എന്നാണ് പരാതി 9 ആം തിയ്യധി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമായി വീടിന്റെ സിറ്ഔട്ടിൽ താമസമാകുകയായിരുന്നു.
വിവാഹ മോചനം ആവിശ്യപ്പെട്ട് കൊണ്ട് ഭർത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാവും പറയുന്നു. ഇൻസ്‌പെക്ടർ AC വിബിന്റെ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്നോഷിച്ചു.യുവതിക്കും കുഞ്ഞിഞ്ഞും സംരക്ഷണം നൽകണം എന്ന് കോടതി നിർദ്ദേശം പാലിക്കുന്നുണ്ട് എന്നും പോലീസ് അറീച്ചു. വീടിനുള്ളിൽ പ്രവേശിക്കാൻ പോലീസ് ഇടപെട്ടു കൊണ്ട് ചർച്ച നടത്തി എങ്കിലും ഫലം ഉണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിഞ്ഞും ആവിശ്യമായ സഹായം നൽകണം എന്നും കോടതി ഉത്തരവ് ലഭിച്ചാൽ. വീട്ടിൽ പ്രവേശിപ്പിക്കാൻ നടപടി എടുക്കുമെന്നും പോലീസ് അറീച്ചു. അതെ സമയം ആരോപണങ്ങൾ ഒന്നും ശെരിയല്ല എന്നും തിരിച്ചാണ് ഉ,പ,ദ്ര,വം എന്നും മനു കൃഷ്‍ണൻ പറയുന്നു.