നായകളെ വീട്ടിൽ വളർത്താൻ ഇന്നത്തെ കാലത്ത് പലർക്കും ഇഷ്ടമാണ് എന്നാൽ തെരുവ് നായകളെ എന്നും ആട്ടിയോടിക്കാൻ ആണ് എല്ലാവരും ശ്രമിക്കുക ഇപ്പോഴിതാ തെരുവുനായയുടെ സംയോചിതമായ ഇടപെടലിലൂടെ ഒരു മനുഷ്യന്റെ ജീവൻ ര,ക്ഷിക്കപ്പെട്ട സംഭവമറിഞ്ഞ് അമ്പരക്കുകയാണ് ആലപ്പുഴ നിവാസികൾ കുറുകെ ചാടി ഇരുചക്രവാഹനക്കാരുടെ അന്ധകൻ ആകുന്ന തെരുവ് നായ്ക്കൾ എന്നും നമ്മെ അസ്വസ്ഥരാക്കാറുണ്ട് എന്നാൽ ഇവിടെ ഇതാ അ,പ,ക,ടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റി നായകൻ ആവുകയാണ് കുട്ടപ്പൻ എന്ന തെരുവ് നായ തെരുവിലാണ് ജീവിതം എങ്കിലും നാട്ടുകാർക്ക് പ്രിയങ്കരനായ കുട്ടപ്പൻ എന്ന നായയുടെ കരുതലിലാണ് ഭൂജല അതോറിറ്റി ജീവനക്കാരൻ വൈക്കം വെച്ചൂർ പരുത്തി പറമ്പിൽ ജോണിന് ജീവൻ തിരിച്ചുകിട്ടിയത്.രാത്രി ഡ്യൂട്ടി കഴിഞ്ഞ് തൃക്കുന്നപ്പുഴയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ഇപ്പോൾ ആശുപത്രിയിൽ പ,രി,ക്കേറ്റ് കഴിയുന്ന ജോണിന് ജീവൻ പോലും നഷ്ടമായേക്കാവുന്ന ആ അപകടം നടന്നത് വ്യാഴാഴ്ച പുലർച്ചെ നാലേകാലോടെ കാവുങ്കൽ തെക്കേ കവലയ്ക്ക് തെക്കു വശത്ത് കൂടി വരുകയായിരുന്നു
ജോൺ എന്നാൽ എതിരെ വന്ന വാഹനം വെളിച്ചം മങ്ങിപ്പിക്കാതിനാൽ കണ്ണു മഞ്ഞളിച്ചു ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിൽ തട്ടിയശേഷം നാഥൻസ് ആർ ഓ വാട്ടർ പ്ലാന്റിന് സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു ആർ ഓ പ്ലാന്റ് ഉടമ കെ എ രഘുനാഥന്റെ കെട്ടിടത്തിന് സമീപത്ത് കിടന്നിരുന്ന കുട്ടപ്പൻ അ,പ,ക,ടം കണ്ട് ആ ഭാഗത്തേക്ക് ഓടിയെത്തി രഘുനാഥന്റെ കെട്ടിടത്തിനു സമീപം ആണ് കുട്ടപ്പന്റെ താവളം രഘുനാഥൻ ഉൾപ്പെടെ ഈ ഭാഗത്ത് ഉള്ളവരാണ് കുട്ടപ്പനെ പോറ്റുന്നത്.ഏതാനും ആഴ്ചകൾക്കു മുമ്പ് രാത്രിയിൽ ആലപ്പുഴ നഗരത്തിൽ ബൈക്കിൽ വന്ന യുവാവ് കാനയിൽ വീണത് ആരും അറിഞ്ഞിരുന്നില്ല യുവാവ് മ,രി,ക്കുകയും ചെയ്തു എന്നാൽ കുട്ടപ്പൻ ഒട്ടും വൈകിയില്ല തുടർച്ചയായി കുരച്ച് സമീപവാസികളുടെ ശ്രദ്ധ ആകർഷിച്ചു പുലർച്ചെ നടക്കാൻ ഇറങ്ങിയ പേനാമ്പുറത്ത് അനീഷ് മട്ടുമ്മൽവേലി ശ്യാം കുമാർ എന്നിവർ കുര കേട്ടാണ് ശ്രദ്ധിച്ചത് മൊബൈൽ ഫോണിലെ ടോർച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആളെ കണ്ടത് അവർ ഏറെ പ്രയാസപ്പെട്ട് അ,ബോ,ധാവസ്ഥയിലായ ജോണിനെ കുളത്തിൽ നിന്ന് കരയിലെത്തിച്ചു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി തലയ്ക്കും ശരീരത്തിലും സാരമായി പ,രി,ക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അപകടത്തിൽപ്പെട്ട് കുളത്തിൽ വീണ് മു,,ങ്ങിത്താഴ്ന്ന ആളുടെ ജീവൻ ര,ക്ഷിച്ചത് തെരുവു നായയുടെ ജാഗ്രതയിലൂടെ ആയതോടെ കുട്ടപ്പൻ നാട്ടിലെ താരവുമായി