നിധി തേടി കുഴിച്ചത് 50 അടി താഴ്ചയിൽ, ഒടുവിൽ സംഭവിച്ചത് കണ്ടോ, നടുങ്ങി നാട്ടുകാർ.

നിധി തേടി കുഴിച്ചത് 50 അടി താഴ്ചയിൽ, ഒടുവിൽ സംഭവിച്ചത് കണ്ടോ, നടുങ്ങി നാട്ടുകാർ.
മലയാളി ആയ മന്ത്രവാദിയുടെ നിർദ്ദേശം അനുസരിച്ചുകൊണ്ട് നിധി തേടി 50 ഓളം അടി കുഴി കുത്തിയ രണ്ടു പേര് വിഷ വായു ശ്വസിച്ചു മ രി ച്ചു. തമിഴ് നാട്ടിലെ തൂത്തുക്കുടിയിൽ ആണ് സംഭവം. രകുപതി, നിർമൽ ഗണപതി എന്നിവരാണ് മ രി ച്ച ത്. വിഷവാഴു ശ്വസിച്ചു ആശുപത്രിൽ എത്തിക്കും മുമ്പ് തന്നെ ജീവൻ പോയിരുന്നു ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികത്സയിൽ ആണ് മലയാളി മന്ത്രവാദിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു ഇവർ കുഴി കുത്തിയത്.

മുത്തയ്യാ എന്ന ആളോട് വീടിനു പിന് വശത്തു നിധി ഉണ്ട് എന്നാണ് മന്ത്രവാദി പറഞ്ഞത്. ഇതിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി മറ്റു പലരുടെയും സഹായത്തോടെ കുഴി ഉണ്ടാക്കി.എന്നാൽ കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു പിന്നീട് മോട്ടർ ഉപയോഗിച്ചു വെള്ളം കളഞ്ഞ ശേഷമാണ് അതിലേക്ക് ഇറങ്ങിയത്. അപ്പോൾ ആയിരുന്നു വിഷ വായു ശ്വസിച്ച രണ്ടുപേർക്കും അങ്ങനെ സംഭവിച്ചത്. അതെ സമയം മുത്തയ്യയുടെ വീടിനു സമീപത് നിന്നും മന്ത്രവാദത്തിനായി ഉപയോഗിച്ച കുറെ സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനെ പറ്റി കൂടുതൽ അനോഷിക്കും എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.നിധി തേടി കുഴിച്ചത് 50 അടി താഴ്ചയിൽ, ഒടുവിൽ സംഭവിച്ചത് കണ്ടോ, നടുങ്ങി നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *