എല്ലാവരും ഉപേക്ഷിച്ച കാഴ്ച ഇല്ലാത്ത നായക്ക് കാഴ്ച കിട്ടിയപ്പോളുള്ള അതിൻ്റെ സന്തോഷം കണ്ടോ അതി മനോഹരമായ ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത് വീട്ടിൽ ഓമനിച്ചു വളർത്താൻ വേണ്ടി നായയെ വാങ്ങാൻ പോയ ദമ്പതികൾ വളരെ യാദിർശ്ചികമായി കാഴ്ച ഇല്ലാത്ത ഒരു നായയെ കണ്ടു ആരും അതിനെ വാങ്ങാൻ തയ്യാർ ആകുന്നില്ല നായയുടെ അവസ്ഥയിൽ സങ്കടം തോന്നിയ അവർ ആ നായയെ വാങ്ങി ആ നായക്ക് തങ്ങളോട് ഉള്ള സ്നേഹം കണ്ടു അവർ ഒരു തീരുമാനം എടുത്തു ഇവന് കാഴ്ച തിരിച്ചു കിട്ടണം അങ്ങനെ അവർ ഡോക്റ്ററെ സമീപിച്ചപ്പോൾ വളരെ നല്ല മറുപടിയാണ് കിട്ടിയത്
ഒരു ഓപ്പറേഷനു വേണം എന്നാൽ കാഴ്ച കിട്ടും ഓപ്പറേഷന് കഴിഞ്ഞു കാഴ്ച്ച കിട്ടിയ അവന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.എല്ലാവരും ഉപേക്ഷിച്ച കാഴ്ച ഇല്ലാത്ത നായക്ക് കാഴ്ച കിട്ടിയപ്പോളുള്ള അതിൻ്റെ സന്തോഷം കണ്ടോ അതി മനോഹരമായ ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത് വീട്ടിൽ ഓമനിച്ചു വളർത്താൻ വേണ്ടി നായയെ വാങ്ങാൻ പോയ ദമ്പതികൾ വളരെ യാദിർശ്ചികമായി കാഴ്ച ഇല്ലാത്ത ഒരു നായയെ കണ്ടു ആരും അതിനെ വാങ്ങാൻ തയ്യാർ ആകുന്നില്ല നായയുടെ അവസ്ഥയിൽ സങ്കടം തോന്നിയ അവർ ആ നായയെ വാങ്ങി ആ നായക്ക് തങ്ങളോട് ഉള്ള സ്നേഹം കണ്ടു അവർ ഒരു തീരുമാനം എടുത്തു ഇവന് കാഴ്ച തിരിച്ചു കിട്ടണം അങ്ങനെ അവർ ഡോക്റ്ററെ സമീപിച്ചപ്പോൾ വളരെ നല്ല മറുപടിയാണ് കിട്ടിയത് ഒരു ഓപ്പറേഷനു വേണം എന്നാൽ കാഴ്ച കിട്ടും ഓപ്പറേഷന് കഴിഞ്ഞു കാഴ്ച്ച കിട്ടിയ അവന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി