പൊന്നോമനയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ

15 കാരിയായ കെയർ ടേക്കർ പിഞ്ചുകുഞ്ഞിനോട്‌ ചെയ്തത്, നടുങ്ങി മാതാപിതാക്കൾ ഹരിയാനയിലെ ഗുരുഗ്രമിൽ നിന്നുമാണ് കെയർ ടേക്കർ കുട്ടിയോട് കാണിച്ച ദുരിതം നിറഞ്ഞ വാർത്ത വരുന്നത് കുട്ടിയുടെ നിർത്താതെ ഉള്ള ക,രച്ചിലിൽ അസ്വസ്ഥത ഉണ്ടായതിനെ തുടർന്നാണ് കെയർ ടേക്കർ ഇങ്ങനെ ചെയ്‌തെത് ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ഇംഗ്ലീഷ് വാർത്ത ചാനൽ ആയ ടൈമ്സ് നൗ ആണ് ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ ഉള്ള അതിക്രമം ആണ് കുട്ടിക്ക് നേരിടേണ്ടി വന്നത് എന്നതാണ് റിപോർട്ട് സംഭവത്തിൽ കുട്ടിയുടെ കെയർ ടേക്കർ ആയ 15 കാരിയെ പോലീസ് അറസ്റ്റ് ചെയ്‌തു.മൂന്നു മാസം മുൻപാണ് പതിനഞ്ചുകാരി വീട്ടിൽ ജോലിക്ക് എത്തുന്നത് പോലീസ് പറയുന്നത് അനുസരിച്ചു മാർച്ച് 15 നാണു ഈ സംഭവം നടക്കുന്നത് കുട്ടിയുടെ മാതാ പിതാക്കൾ ഈ സമയത് പുറത്തു പോയിരിക്കുക ആയിരുന്നു ഇവർ തിരികെ വന്നപ്പോൾ കുട്ടി നിർത്താതെ കരയുന്നതാണു കാണുന്നത് കുട്ടിയെ സമാധാനിപ്പിച്ചു നോക്കിയിട്ടും ക,രച്ചിൽ നിർത്താതെ വന്നതോടെ സമീപത്തെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോ അയിരുന്നു

ഈ സംഭവം പുറത്തു അറിയുന്നത് .ആദ്യം എത്തിച്ച ഹോസ്പിറ്റലിൽ നിന്നും വിദഗ്ധ ചികിത്സക്ക് വേണ്ടി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുക അയിരുന്നു ഇവിടെ നിന്നുമാണ് കുട്ടിക്ക് പ,രിക്ക് ഉണ്ടായത് വ്യക്തമാകുന്നത്.കുഞ്ഞിന്റെ വാരിയെല്ലിൽ നാല് സ്ഥലത്തു പൊട്ടൽ ഉണ്ട്.പാൻക്രിയാസ് കിഡ്‌നി കരൾ എന്നിവിടങ്ങളിലും പരിക്ക് ഉണ്ട് എന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്.വാരിയേല്ലിൽ പൊട്ടലും മുഖത്തും അടിവയറ്റിലും പരിക്ക് ഉൾപ്പെടെ കുഞ്ഞിന് മാരക പരിക്ക് പറ്റിയിട്ടുണ്ട് എന്ന് പരിശോധനയിൽ വ്യക്തമായി.മ,ര്ദനത്തിൽ കുഞ്ഞിന് ഗു,രു,തര പരിക്ക് വന്നിട്ടുണ്ട്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില മോശമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *