ഏവർക്കും സുപരിചിതയായ നടി സുരേഖ അന്തരിച്ചു.തീയേറ്റർ ആർട്ടിസ്റ്, സിനിമ താരം, ടെലിവിഷൻ അവതാരിക,അഭിനയത്രി എന്നീ മേഖലകളിലെല്ലാം പ്രശസ്തയായി.മികച്ച അഭിനയത്തിലൂടെ നിരവധി ദേശിയ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി.മികച്ച സഹ നടിക്കുള്ള അവാർഡ് ഏറ്റവും കൂടുതൽ തവണ വാങ്ങിയതിൻറെ റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു.എന്നാൽ സുരേഖ എന്ന താര സുന്ദരി ഇനിയില്ല.ഇന്നലെ ഹൃദയാഗാധത്തെ തുടർന്ന് മുംബയിൽ വസതിയിലായിരുന്നു അന്ത്യം.ഹൃദയഗാഥത്തെ തുടർന്ന് ഇവിടെ ചികിത്സയിലായിരിക്കുന്നു.രണ്ട് വര്ഷത്തോളമായി അവർ ശാരീരിക ശാരീരിക അവശതകൾക്ക് അടിമപ്പെട്ടിട്ട്.ഡൽഹി ഡ്രാമ ഓഫ് സ്കൂളിൽ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുർ സി ക എന്ന ചിത്രത്തിലൂടെ 1978 ൽ വെള്ളിത്തിരയിൽ അരങ്ങേറി. മൂന്നാമത്തെ ചിത്രമായ താമസലേ അഭിനയത്തിലൂടെ 1986 ൽ മികച്ച സഹ നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി .
19995 മാമോ 2019 ൽ ബദായീഹോ എന്നീ ചിത്രങ്ങളിലൂടെ ദേശിയ പുരസ്കാരങ്ങൾ മികച്ച നടിക്കുള്ളതും സ്വന്തം പേരിലാക്കി.2020 ൽ ഇറങ്ങിയ ഗോസ്റ് സ്റ്റോറീസ് എന്നതാണ് അവസാന ചിത്രം. 1990 മിനിസ്‌ക്രീനിൽ സജീവമായിരുന്നു.കഭി കഭി,സമയ്,സാഥ് ഫറെ,ബാലിക വധു,ഏക് ധരാജ്,ഏക് ധരാണി എന്നീ ഹിറ്റ് ഷോ കളെ നിറ സാന്നിധ്യമായി സുരേഖ.പരേതനായ ഹേമന്ത് റെഡ്‌ജയാണ് ഭർത്താവ്.ഭൗതിക ശരീരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.സുരേഖ ജി അങ്ങയുടെ ശരീരം മാത്രമേ ഇല്ലാതാവുന്നുള്ളു .താങ്കൾ അഭിനയിച്ച കഥാ പാത്രങ്ങളിലൂടെ എന്നും ജീവിച്ചിരിക്കും.ആദരാഞ്ജലികളോടെ ആരാധകർ കുറിച്ചതാണ് ഈ വാക്കുകൾ.എക്കാലത്തെയും മികച്ച താരസുന്ദരി – കണ്ണീരോടെ സിനിമാലോകം