മലയാളികളുടെ പ്രിയപ്പെട്ട താര പുത്രിയാണ് മീനാക്ഷി.ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജുവാര്യരുടെയും മകളായ മീനാക്ഷിക്ക് നിരവധി ആരാധകരാണുള്ളത്.സോഷ്യൽ മീഡിയകളിൽ താരപുത്രി ഇപ്പോൾ സജീവമാണ്.ഇൻസ്റാഗ്രാമിലൂടെ പുതു ചിത്രങ്ങളും ഡാൻസുകളുമൊക്കെ പങ്കു വെച്ച് മീനാക്ഷി രംഗത്തെത്താറുണ്ട്.താരങ്ങൾ;യുടെ മക്കൾ അഭിനയത്തിൽ സജീവമാകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്.അത്തരത്തിൽ മീനാക്ഷി അഭിനയത്തിലേക്ക് എത്തുമോ എന്ന ആകാംഷയും പ്രേക്ഷകർക്കുണ്ട്.എന്നാൽ അഭിനയത്തിനേക്കാളും പഠനത്തിനാണ് മീനാക്ഷി ഇപ്പോൾ പ്രാധാന്യം നൽകുന്നത്.നാദർശയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോൾ മീനാക്ഷി അവതരിപ്പിച്ച നൃത്തം ഏറെ വൈറൽ ആയിരുന്നു.കഴിഞ്ഞ ദിവസം മീനാക്ഷിയുടെ പുതിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു .കാവ്യ മാധവന്റെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്തെത്തിയിരുന്നത്.ഒരു ചെറുപ്പക്കാരനൊപ്പം നിൽക്കുന്ന മീനാക്ഷിയായിരുന്നു ചിത്രത്തിൽ.
ഇതോടെ താര പുത്രിക്കൊപ്പം നിൽക്കുന്നത് ആരാണെന്നുള്ള ചോദ്യം സജീവമായി.ഒടുവിൽ സോഷ്യൽ മീഡിയ തന്നെ ആളെ കണ്ടെത്തി.നാദർശയുടെ അനിയന്റെ മകനായിരുന്നു മീനാക്ഷിക്ക് ഒപ്പമുണ്ടായിരുന്നത്.എന്നാൽ മീനാക്ഷിയുടെ ഈ ചിത്രത്തെ വിമർശിച് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ.നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പം നാദർശയുടെ സഹോദരന്റെ മകൻ.ദിലീപിനെ കുടുംബമടക്കം ന,ശി,പ്പിക്കാനാണെന്ന് തോന്നുന്നു ഇനിയവരുടെ തീരുമാനം.എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.നിരവധി അഭിപ്രായങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് ചിത്രത്തിന് ലഭിച്ചത്.ഫൈസലിനും ശിഖക്കുമെതിരെയും തീവ്ര ഹിന്ദുത്വ വാദി കൂടിയായ ശ്രീരാജ് ഈ പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.ഐഡിയ സ്റ്റാർസിംഗർ ഫെയിം ശിഖ പ്രഭാകർ ഏതോ ഒരു ഫൈസലിനെ വിവാഹം കഴിചു. ബാക്കി രണ്ടാമത്തെ ചിത്രം പറയട്ടെ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ശ്രീ രാജ് രംഗത്തു വന്നത്. അതോടെ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.