ട്രെയിനിൽ നിന്നും റെയ്ൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഒരു യുവതി കണ്ടത് ഒരു വൃദ്ധയെ ആയിരുന്നു അവരെ കണ്ടടപ്പോൾ എവിടെയോ കണ്ടപോലെ യുവതിക്ക് തോന്നി അവർ ഒരു പിച്ചക്കാരി ആണ് പിന്നെ എനിക്ക് എങ്ങനെ പരിജയം വരാൻ ആ യുവതി ചിന്തിച്ചു എന്നാലും ഒന്നുകൂടി അടുത്ത് പോയി നോക്കി അപ്പോയും ആ പിക്ഷക്കാരി പിക്ഷ യാജിജിച്ചു കൊണ്ടേ ആ യുവതിയെ തന്നെ നോക്കുന്നുണ്ടായിരുന്നു പക്ഷെ ഒരു നിമിഷം ആ യുവതി ഒന്ന് സ്തംഭിച്ചു പോയി അത് അവരുടെ കണക്കു ടീച്ചർ ആയിരുന്നു വിശ്വസിക്കാൻ കഴിയുന്നില്ല അതെ. റിട്ടേർ ആയപ്പോൾ തന്റെ സ്വത്തുക്കൾ എല്ലാം മക്കൾക്ക് നൽകി പിന്നെ അവർ നോക്കിക്കോളും എന്നും കരുതി പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
മക്കൾ ഉപേക്ഷിച്ചു പോയി എന്നാലും ടീച്ചർ ആരോടും പരിഭവം പറഞ്ഞില്ല റെയ്ൽവേ സ്റ്റേഷൻന്റെ ഒരു മുക്കിൽ കൂടി. മികച്ച അധ്യപികക്കുള്ള നിരവധി പുരസ്ക്കാര്ങ്ങൾ ടീച്ചർ നേടിയിട്ടു ഉണ്ടായിരുന്നു സ്വന്തം വിത്യാർത്ഥികളെ മക്കളെ പോലെ ആയിരിന്നു ടീച്ചർ കണ്ടിരുന്നത്.അങ്ങനെ ഉള്ള ടീച്ചർക്ക് ഈ ഗതി വന്നത് ആ യുവതിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾ ഒന്നും ചോദിച്ചില്ല ടീച്ചറുടെ വിത്യാര്ഥികളെ ഒക്കെ വിളിച്ചു വരുത്തി എല്ലാവരും തന്നെ ആ പ്രിയപ്പെട്ട അത്യാഭിഗയുടെ അടുത്തേക്ക് ഓടി എത്തി അവിടെ അപ്പോൾ നഷ്ട്ടം സംഭവിച്ചത് ടീച്ചറെ ഉപേഷിച്ചു പോയ മക്കൾക്കാണ് ടീച്ചറുടെ വില ആ വിത്യാർത്ഥികൾക്ക് എല്ലാവര്ക്കും അറിയാം ടീച്ചർ ഇനി ജീവിക്കും പഴയതിലും സാദോഷമായി കാരണം അത്രമാത്രം കടപ്പാട് ഉണ്ടേ ആ വിത്യാർത്ഥികൾക്ക് ആ ടീച്ചറോട്.
കാരണം അത്രമാത്രം ആ ടീച്ചർ എല്ലാവരെയും സ്നേഹിച്ചിരുന്നു അതുകൊണ്ടുതന്നെ ആണ് മക്കൾ ഉപേഷിച്ചു പോയപ്പോളും ആ ടീച്ചർ കേസിനൊന്നും പോവാതെ പിക്ഷയെടുത്ത് ജീവിക്കാൻ തീരുമാനിച്ചത് കാരണം അവർക്കറിയാം പണത്തേക്കാൾ എത്രയോ വലുതാണ് സ്നേഹം എന്നത് കേസ് കൊടുത്താൽ ചിലപ്പോ തന്റെ സ്വത്തുക്കൾ തിരിച്ചുകിട്ടിയേക്കും എന്നാലും തന്റെ മക്കളുടെ സ്നേഹം ഒരിക്കലും തിരിച്ചുകിട്ടില്ല എന്നെ.