സോഷ്യൽ മീഡിയയിൽ ജനപ്രീതിയും ലൈക്കും നേടാൻ വേണ്ടി എന്ത് വേണം എങ്കിലും ചെയ്യാനും മടി ഇല്ലാതെ വന്നിരിക്കുകയാണ് ആളുകൾക്ക് എന്നുള്ളത് വളരെ അധികം സത്യമാകുന്നു.അതിനായി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വരെ ചെയുന്നു അത്തരം ഒരു കാര്യം ചെയ്തിരിക്കുകയാണ് ഡൽഹിയിലെ ഒരു സ്ത്രീ ഈ സ്ത്രീ ഒരു കുട്ടിയുടെ ‘അമ്മ കൂടിയാണ്.സ്വന്തം മകന്റെ കൂടെ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് നിർമിച്ചത്.ആ ഡാൻസ് കണ്ടു പോലീസ് ഞെട്ടിപോയി എന്നാണ് പുറത്തു വരുന്ന വിവരം.ഈ യുവതി തന്റെ പത്തു അല്ലെങ്കിൽ പന്ത്രണ്ട് വയസ്സ് ഉള്ള മകന് ഒപ്പം ചെയ്തത് മോശം ഡാൻസ് എന്നാണ് അധിക്യതർ പറയുന്നത്.ഇതിനു എതിരെ നടപടിക്ക് ഉത്തരവ് ഇട്ടിരിക്കുകയാണ് .
ഈ യുവതി ഡൽഹി നിവാസി ആണ് എന്നാണ് പറയുന്നത്.ഇവർക്ക് അധികം പ്രായം ഇല്ല ഇവർ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് മാത്രമല്ല ഒന്നര ലക്ഷത്തിൽ അധികം ഫോളോ ഉണ്ട്.ഈ യുവതീ മകന്റെ കൂടെ ഉള്ള ഡാൻസ് വീഡിയോ ഇൻസ്റ്റ ഗ്രാമിൽ പങ്കു വെച്ചിരുന്നു.വീഡിയോയിൽ യുവതി മകന് ഒപ്പം മോശം രീതിയിൽ ഉള്ള ന്യത്തമാണ് ഈ യുവതി പങ്കു വെച്ചിരിക്കുന്നത്.മകന്റെ പ്രായം പത്തോ പന്ത്രണ്ടോ മാത്രമാണ്.ഇത്തരത്തിൽ ഉള്ള നിരവധി വീഡിയോ ആണ് ഇവർ പുറത്തു വിട്ടത്.
ഇത് കണ്ട ഡൽഹി മഹിളാ ആയോഗ്യ പറയുന്നത് ഇത്രേ ചെറുപ്പത്തിൽ തന്നെ സ്വന്തം ‘അമ്മ തന്നെ കുട്ടിയെ സ്ത്രീ ഒരു വസ്തു ആയി കാണാൻ പഠിപ്പിക്കുന്നു എന്നാണ് പറയുന്നത്.