4വര്‍ഷം പ്രേമിച്ച് കെട്ടി; എന്നാല്‍ സുമിതയെ ഭര്‍ത്താവ് ചെയ്ത് കണ്ടോ? ശരീരംകണ്ട് കണ്ണുനിറഞ്ഞ് പോലീസ്

4വര്‍ഷം പ്രേമിച്ച് കെട്ടി; എന്നാല്‍ സുമിതയെ ഭര്‍ത്താവ് ചെയ്ത് കണ്ടോ? ശരീരംകണ്ട് കണ്ണുനിറഞ്ഞ് പോലീസ് അത്യധികം ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ കാസർഗോഡ് നിന്നും പുറത്തു വരുന്നത്.ഭാര്യയെ കൊ,ല,പ്പെ,ടുത്തിയ ഭർത്താവിന്റെ വാർത്തയും അതിന്റെ കാരണവും അറിഞ്ഞു നടുങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ.ബേഡകം കാഞ്ഞിരത്തിങ്കാല്‍ കൊറത്തിക്കുണ്ട് കോളനിയില്‍ ഭാര്യയെ വിറക് തടി ഉപയോഗിച്ച് അടിച്ച് കൊ,ല,പ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. കൊറത്തിക്കുണ്ട് കോളനിയിലെ രാമചന്ദ്രന്റെ മകന്‍ അരുണ്‍കുമാറിനെ (25) യാണ് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊ,ല,പാ,തക വിവരം നാട്ടുകാര്‍ അറിഞ്ഞത്. 23 കാരി സുമിതയാണ് മ,രി,ച്ചത്. മൃ,ത,ദേ,ഹം പോസ്റ്റ്‌,മോ,ര്‍ട്ട,ത്തിനായി പരിയാരത്ത് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം മുതല്‍ കൊ,ല നടന്ന വീട്ടില്‍ വ,ഴ,ക്കായിരുന്നു. മ,ദ്യ,പിച്ചെത്തിയ അരുണ്‍കുമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് സുമിതയുടെ അമ്മ പൊലീസിനോട് പറഞ്ഞു. കൊ,ല്ല,പ്പെട്ട സുമിതയുടെ വ,ഴി,വിട്ട ബന്ധമാണ് കൊ,ല,പാ,തകത്തില്‍ കലാശിച്ചത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഭാര്യയുടെ വഴിവിട്ട ബന്ധത്തെ അരുണ്‍ നേരത്തെ ചോദ്യം ചെയ്യുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ലഭിച്ച വിവരങ്ങളെ കുറിച്ച് ബേഡകം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കൊ,ല്ല,പ്പെ,ട്ട സുമിതയുടെ ശ,രീ,രത്തില്‍ മാ,ര,കമായ മു,റിവാണ് ഉള്ളത്. കിടപ്പുമുറിയുടെ വാതില്‍ അടച്ച ശേഷമായിരുന്നു കൊ,ല,പാ,തകം. അറസ്റ്റിലായ പ്രതി അരുണിനെയും വീട്ടുകാരെയും ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *