കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്ഡർ റേഡിയോ ജോക്കി ആയിരുന്നു അനന്യ

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്ഡർ റേഡിയോ ജോക്കി ആയിരുന്നു അനന്യ.ലിംഗ മാറ്റ ശാസ്ത്രകിയ പിഴ ആരോപിച്ചു കൊണ്ട് ട്രാൻസ്ജെന്ഡർ യുവതി അനന്യ കുമാരി അലക്സ് സ്വയം മ,,രി,ച്ചു.ലിംഗ മാറ്റ ശാസ്ത്രകിയയിൽ ഡോക്ടർക് പിഴവ് വന്നു എന്ന് അനന്യ അടുത്തിടെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് അനന്യയുടെ ആ,ത്മ,ഹ,ത്യാ.കഴിഞ ദിവസം വൈകുന്നേരമാണ് ട്രാൻസ് ആക്റ്റിവിസ്റ്റ് ആയ അനന്യ സ്വയം മ,രി,ച്ച,ത്.ഇടപ്പള്ളിയിൽ ഉള്ള ഫ്‌ളാറ്റിൽ അനന്യ സ്വയം മ,രി,ക്കു,കയായിരുന്നു.കഴിഞ്ഞ വര്ഷം ആയിരുന്നു അനന്യ ലിംഗ മാറ്റ ശാസ്ത്രകിയ ചെയ്തത്.എന്നാൽ ശാസ്ത്രകിയ കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാൻ ആകുന്നില്ല എന്നായിരുന്നു അനന്യയുടെ പരാതി.

നിശ്ചിത സമയത്തിൽ കൂടുതൽ എഴുനേറ്റ് നിൽക്കാൻ പോലും തനിക്ക് ആകുന്നില്ല എന്നും ശാരീരിക പ്രശ്‌നം ഏറെ ഉണ്ട് എന്നും അവർ പറഞ്ഞിരുന്നു ഇത് വരെയും ആരും തുറന്നു പറയാൻ പറ്റാത്ത പരാതികൾ എല്ലാം തന്നെ അനന്യ ഉന്നയിച്ചു.കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്ഡർ റേഡിയോ ജോക്കി ആയ അനന്യ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ഡ്രമോകാസ്റ്റിക്സ് സോഷ്യൽ പാർട്ടിക്ക് വേണ്ടി മലപ്പുറം വേങ്ങരയിൽ നിന്നുമാണ് മത്സരിക്കാൻ വേണ്ടി തീരുമാനിച്ചത്.പിന്നീട് ഇവർ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്ഡർ റേഡിയോ ജോക്കി ആയിരുന്നു അനന്യ.കൂടുതൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക..ഷെയർ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *