കലക്കിയട മുത്തേ, ആ രംഗം കണ്ട് കരഞ്ഞ് മാറി നില്കാതെ ഈ മിടുക്കൻ ചെയ്തത്, കൈയ്യടിച്ച് കേരളക്കര.!!

വൈദുതി ബൾബ് മാറ്റുന്നതിനിടെ ഷോക് ഏറ്റ് പി,ട,ഞ്ഞ മൂന്ന് ജീവനുകൾക്ക് രക്ഷാകവജം ഒരുക്കിയത് നന്ദൂട്ടൻ നന്ദൂട്ടൻ എന്ന ദേവ നന്ദ് ഇന്ന് നാടിന്റെ ഹീറോ ആണ്. ഈ കൊച്ചു മിടുക്കൻ മൂന്ന് ജീവനുകളുടെ രക്ഷകനായി മാറിയത് ശനിയാഴ്ച വൈകീട്ട് 4.30 യോടെ ആയിരുന്നു. ചെമ്പിലോട് മുതുകുറ്റിയിലെ ചാലിൽ വീട്ടിൽ ഷിജിൽ ‘അമ്മ ഭാരതി ‘അമ്മ ലക്ഷ്മണനൻ എന്നിവരാണ് രക്ഷപ്പെട്ടത് വീടിന്റെ മുമ്പിൽ തൂക്കിയിട്ട ബൾബ് അഴിച്ചുമാറ്റുകയായിരുന്ന ഇളയേട്ടൻ ഷിജിലിന് വയറിന്റെ ജോയിന്റിൽ നിന്നും ഷോക് ഏറ്റു.

ബൾബ് അഴിച്ചു മാറ്റിയിരുന്നു എങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല ഷോക് മൂലം പിടഞ്ഞ ഷിജിലിനെ രക്ഷിക്കാൻ ശ്രമിക്കവേ അമ്മഭാരതിക്കും വൈദിദി ആഘാതം ഏറ്റു ഭാരതിയെയും ഷിജിലിനെയും രക്ഷിക്കാൻ ഭർത്താവ് ശ്രമിക്കുന്നതിനിടെ അയാൾക്കും ഷോക് ഏറ്റു.ഇതിനിടെ ആയിരുന്നു നന്ദൂട്ടൻ രക്ഷകനായി എത്തിയത് സമീപത്തായി കളിച്ചു കൊണ്ടിരിക്കുന്ന ഷൈജിലിന്റെ കുടുംബം ജേഷ്ട്ട പുത്രൻ ദേവനദ് ഓടി ചെന്ന് മൈൻ സ്വിച് ഓഫ് ആക്കി. പിന്നീട് ബഹളം വെച്ച് അയൽക്കാരെ വിളിച്ചു കൂട്ടി ഇത് കാരണം ഷോക് ഏറ്റവർക്ക് പ്രഥമ ശുശ്രൂഷ ലഭിച്ചു. ഗു,രു,ത,ര,മാ,യി പരിക്കേറ്റ ഷിജിലിനെ കണ്ണൂരിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 5 ആം ക്ലാസ് വിദ്യാർത്ഥിയാണ് നന്ദുട്ടൻ വിദേശത്തുള്ള ഷിബുവിന്റെയും പ്രിജിദ്ദയുടെയും മകനാണ്. പഞ്ചായത് പ്രസിഡന്റ് K ദാമോദരൻ മോവഞ്ചേരി സ്കൂൾ അധ്യാപകർ PTA അധ്യാപകർ എന്നിവർ വീട്ടിൽ എത്തി അഭിനന്ദം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *