സംഭവം കണ്ട് തലയിൽ കൈവച്ച് ജീവനക്കാർ, റോഡുപണിക്ക് വന്ന ഭായിമാർ KSEBക്ക് കൊടുത്ത് മുട്ടൻ പണി.!!.റോഡ് പണിക്ക് വന്ന ഭായിമാർ KSEB ക്ക് മുട്ടൻ പണി കൊടുത്തു റോഡ് അരികത്തു ഇട്ട വൈദുതി പോസ്റ്റ് കോൺഗ്രേയ്റ്റ് ഇട്ടു മൂടി. 15000 രൂപ മുടക്കി കോൺഗ്രേയ്റ്റ് പൊളിച്ചാണ് പോസ്റ്റ് പുറത്തു എടുത്തത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം അറിയാതത് ആണ് KSEB യുടെ വയറ്റത് അടിച്ചത്. പുനലൂരിലേക്ക് ഉള്ള മലയോര ഹൈവേ പുനരോഗമിക്കുക ആണ് ഇതര സംസ്ഥന തൊഴിലാളികൾ അധ്വാനിക്കുന്നു . റോഡിന്റെ ഇരുവശവും ഉള്ള കോൺഗ്രേയ്റ്റ് ജോലികൾ ആണ് ഇപ്പോൾ നടക്കുന്നത് അതിന് ഇടെ വഴി അരികിൽ കിടന്ന KSEB യുടെ പോസ്റ്റ് കൂടി അവർ മൂടി.
അത് വൈദുതി പോസ്റ്റ് ആണ് എന്നും അരികിലേക്ക് മാറ്റി ഇടണം എന്നും നാട്ടുകാർ പറഞ്ഞതാണ് ഭായി മാർ അതൊക്കെ സമ്മതിക്കുകയും ചെയ്തിരുന്നു പക്ഷെ പണി പൂർത്തിയായപ്പോൾ പോസ്റ്റ് കാണാതെ ആയി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് KSEB ക്കാർ പെട്ടന്ന് തന്നെ എത്തി പക്ഷെ പോസ്റ്റ് ഇല്ല തർക്കത്തിന് ഒടുവിൽ JCB വിളിച്ചു കോൺഗ്രേയ്റ്റ് പൊളിച്ചു മാറ്റി പോസ്റ്റ് എടുത്തു KSEB യുടെ കയ്യിൽ നിന്നും 15000 ത്തോളം രൂപ ആണ് ചിലവായിരിക്കുന്നത് പക്ഷെ ഭായി മാർക്ക് അപ്പോഴും കാര്യം എന്താണ് എന്ന് മനസ്സിലായില്ല വൈദുതി പോസ്റ്റ് ആണ് എങ്കിൽ അത് കുത്തനെ നിർത്തേണ്ടതല്ലേ എന്നാണ് ഇപ്പോഴും അവരുടെ സംശയം. ആ സംശയം ഇനി തീരുകയും ഇല്ല. ചുരുക്കത്തിൽ പറഞ്ഞാൽ KSEB ക്ക് മുട്ടൻ പണി തന്നെ ആണ് കിട്ടിയത്.