മലയാളത്തിൽ നിരവധി സിനിമ വഴിയും റിയാലിറ്റി ഷോ വഴിയും പ്രേക്ഷക മനം കവർന്ന താരമാണ് പ്രിയ മാണി അയ്യർ കുടുബത്തിൽ പെട്ട താൻ പ്രണയത്തിൽ ആണ് എന്നും ഭാവി ഭർത്താവ് മുസ്ലിം ആണെന്ന് ഒക്കെ നടി തുറന്നു പറഞ്ഞിരുന്നു.എന്ന അന്ന് നടി ഒളിപ്പിച്ച സത്യങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.2017 ആഗസ്റ്റ് മാസമാണ് ഇരുവരും വിവാഹം കഴിച്ചത് പ്രിയാമണിക്ക് ഒപ്പം ചാനൽ ഷോ കളിൽ മുസ്തഫ പങ്കെടുത്തിട്ടുണ്ട് അതെ സമയം ഒരു സത്യമറിഞ്ഞാണ് ആരാധകർ അമ്പരക്കുന്നത് മുസ്തഫ വിവാഹിതൻ ആന്നെനും രണ്ടു കുട്ടികൾ ഉണ്ട് എന്നും വെളിപ്പെടുത്തി കൊണ്ട് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആയിഷ രംഗത്തു വന്നിരിക്കുകയാണ്.
താര ദമ്പതികൾക്ക് എതിരെ ക്രി,മി,നൽ കേസും ഗാർഹിക പീ,ഡ,ന കേസും ആയിഷ നൽകി.പ്രിയാമണിയെ വിവാഹം ചെയ്യുബോൾ മുസ്തഫയ്ക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു.മുസ്തഫ നിയമ പരമായി ഇപ്പോഴും എന്റെ ഭർത്താവാണ്.മുസ്തഫയുടെയും പ്രിയാ മാണിയുടെയും വിവാഹം നടക്കുബോൾ ഞങ്ങൾ വിവാഹ മോചനത്തിന് അപേക്ഷ പോലും നൽകിയിട്ടില്ല പ്രിയാമണിയെ വിവാഹം കഴിക്കുബോൾ താൻ അവിവാഹിത ആണ് എന്ന് മുസ്തഫ കോടതിയിൽ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.ദേശീയ മാധ്യമത്തിന് നൽകിയ അഭുമുഖത്തിൽ ആയിഷ പറയുന്നു.അതെ സമയം ആയിഷയുടെ ആരോപണം നിഷേധിച്ചു കൊണ്ട് മുസ്തഫ രംഗത്ത് വന്നു.പണം തട്ടിയെടുക്കാൻ ഉള്ള ശ്രമമാണ് കേസിനു പിന്നിൽ എന്ന് മുസ്തഫ പറയുന്നു.