തിരുവനന്തപുരം സ്വദേശി ആയ യുവ ദമ്പതികളെ മുംബൈ ഫ്‌ളാറ്റിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫീസിലെ മൈത്രിയിൽ അജയ് കുമാർ ഭാര്യ സുജ എന്നിവരാണ് മുംബൈ ഫ്‌ളാറ്റിൽ വെച്ച് മ,രി,ച്ച,ത്.രണ്ടു തവണ കോവിഡ് വന്ന അജയ് കുമാറിന് കാഴ്ച മ,ങ്ങുകയും ശാ,രീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നിരാശയിൽ ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.കഴിഞ്ഞ നവംബർ മാസമാണ് വിവാഹം നടന്നത്.അജയ് കുമാർ ഒരു സ്വകാര്യ സ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ് ജോലി ചെയ്തു വന്നിരുന്നത്.
മുംബൈ നായർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃ,ത,ദേ,ഹം വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ഉള്ള ഇൻഡിഗോ വീമാനത്തിൽ തിരുവനന്തപുരത്തു എത്തിക്കും.സുജയുടെ ബന്ധുക്കളെ അവശ്യ പ്രകാരം നോർക്കയുടെ ആംബുലൻസിൽ സ്വദേശം ആയ കാരക്കോണത്തു എത്തിക്കും.അരുണിന്റെ മൃ,ത,ദേ,ഹം തിരുവനന്തപുരം നാലാഞ്ചിറയിലേക്ക് കൊണ്ട് പോകും ഓണത്തിന് മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയ മ,ര,ണ വാർത്ത യുടെ ഞെട്ടലിൽ ആണ് അജയ് കുമാറിന്റെയും സുജയുടെയും കുടുബം. ദിവസവും ചെയ്യുന്നത് പോലെ ചൊവ്വാഴ്ച രാത്രി വീട്ടിൽ വിളിച്ച അജയ് കുമാർ ‘അമ്മ മധുസൂധനൻ എന്നിവരുമായി സംസാരിച്ചു ഓണത്തിന് നാട്ടിൽ വരാൻ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞിരുന്നു അതിനു ശേഷമാണ് ഇങ്ങനെ ചെയ്തത്.