കോവിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം! ചെയ്തത് കണ്ട് ഞെട്ടി പോലീസ്..

കോവിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം! ചെയ്തത് കണ്ട് ഞെട്ടി പോലീസ്…കോവിഡ് വ്യാപനവും ലോക് ഡൗണും മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ച ധാരാളം മനുഷ്യരുടെ കഥ ഇപ്പോൾ പതിവ് വാർത്ത ആയി മാറിയിട്ടുണ്ട്.അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് ഇപ്പോൾ ആന്ധ്രാ പ്രദേശിൽ നിന്നും വരുന്നത്.കോവിഡ് വരും എന്ന് ഭയന്നിട്ടു പതിനഞ്ചു മാസത്തോളം കൂടാരത്തിൽ കഴിഞ്ഞ കുടുബത്തിന്റെ കഥയാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്.ആന്ധ്രാ പ്രദേശിൽ ഉള്ള കടാലി ഗ്രാമത്തിലാണ് സംഭവം.പതിനഞ്ചു മാസം മുൻപ് ഇവരുടെ അയൽവാസി കൊറോണ വന്നു മ,രി,ച്ചി,രുന്നു.തുടർന്ന് വീട്ടുകാരായ സർപ്പന് ഷോപ്പാല ഗുരുനാഥ് കാന്ത മാണിസാറാണി എന്നിവർ വീട്ടിൽ സ്വയം പൂട്ടി ഇരിക്കുകയായിരുന്നു.പുറത്തു ഇറങ്ങിയാൽ മരിക്കും എന്ന് ഭയന്ന് ആണ് ഇവർ മുറിക്ക് അകത്തു തന്നെ ഇരുന്നത്.

ഇവർക്ക് വീട് വെക്കാൻ വേണ്ടി സർക്കാർ ഭൂമി അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ സന്നദ്ധ പ്രവർത്തകൻ ആ കാര്യം വീട്ടുകാരെ അറിയിക്കാൻ വേണ്ടി വീട്ടിൽ എത്തിയപ്പോഴാണ് ദയനീയ അവസ്ഥ കണ്ടത്.വോളണ്ടിയർ വീട്ടുകാരെ വിളിച്ചപ്പോൾ പുറത്തു ഇറങ്ങിയാൽ മരിക്കും എന്ന് പറഞ്ഞു കൊണ്ട് പുറത്തു ഇറങ്ങാൻ അവർ വിസമ്മതിച്ചു.തുടർന്ന് ഇയാൾ ഈ കാര്യം ഗ്രാമ തലവനെയും മറ്റുള്ളവരെയും അറിയിക്കുക ആയിരുന്നു.അങ്ങനെയാണ് പുറം ലോകം ഈ വിവരം അറിയുന്നത്.കൊറോണയെ പേടിച്ചാണ് ഇത്രേയും മാസം വീട്ടിൽ ഉള്ളിൽ തന്നെ കഴിഞ്ഞത് എന്ന് ഗുരുനാഥ് പറഞ്ഞു.സന്നദ്ധ പ്രവർത്തകൻ വിവരം അറിയിച്ചു ഗ്രാമ വാസികൾ പോലീസിൽ അറിയിച്ചു.തുടർന്ന് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരിന്നു.വീട്ടിൽ എത്തിയപ്പോൾ കണ്ട അവസ്ഥ ദയനീയം ആയിരുന്നു എന്ന് പോലീസ് പറയുന്നു.മുടി നീണ്ടു വളർന്നിരുന്നു.കുളിച്ചിട്ട് ദിവസങ്ങൾ ആയി.പോലീസ് ഉടൻ തന്നെ ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചു.രണ്ടോ മൂന്നോ ദിവസം കൂടി ഇവർ ഇങ്ങനെ കഴിഞ്ഞിരുന്നു എങ്കിൽ കുടുബം മ,രി,ച്ചു പോകുമായിരുന്നു എന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *