കോട്ടയത്ത് പത്താം ക്ലാസുകാരിയുടെ ഓണ്‍ലൈന്‍ ക്ലാസ്.. പൂര്‍ണ ന,ഗ്ന,യായ മകളെ കണ്ട് ഞെട്ടി അമ്മ

മൊബൈൽ ഫോൺ കൊണ്ട് ഗുണത്തിൽ അധികം ദോഷമാണ് ഇന്നത്തെ കാലത്തു ഉണ്ടാകുന്നത്.ദിവസങ്ങൾക്ക് മുൻപ് മൊബൈൽ അഡിക്റ്റ് ആയി ജീവൻ പോലും വെടിഞ്ഞ കുട്ടികളുടെ വാർത്ത പുറത്തു വന്നിരുന്നു.ഇപ്പോൾ ഇതാ ഓൺ ലൈൻ പഠനം കൂടി മുന്നേറുന്നതോടെ വൻ ച,തി,ക്കുഴിയാണ് കുട്ടികളെ കാത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം കോട്ടയത്തിനു സമീപത്തു നിന്നും ചൈൽഡ് ലൈനിനു മുന്നിൽ എത്തിയ കേസാണ് ഈ ഞെട്ടിക്കുന്ന കഥയിലേക്ക് വഴി തെളിയിച്ചു വിട്ടത്.കോട്ടയം നഗര പ്രദേശത്തു സമീപം ഉള്ള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനിയാണ് അ,ശ്ലീ,ല സംഘത്തിന്റെ കെണിയിൽ കുടുങ്ങിയത്.മുൻപ് മറ്റൊരു യുവാവുമായി ചാറ്റ് ചെയ്തതിന്റെ പേരിൽ പെൺകുട്ടിയുടെ മൊബൈൽ വീട്ടുകാർ പിടിച്ചു വെച്ചിരുന്നു.ഇതിനിടെയാണ് വീണ്ടും ഓൺ ലൈൻ ക്ലാസ് ആരംഭിച്ചത്.ക്‌ളാസ് ആരംഭിചതിനാൽ കുട്ടി അമ്മയുടെ ഫോണിൽ നിന്നുമാണ് ക്ലാസിൽ കയറുന്നത്.കഴിഞ്ഞ ദിവസം പുലർച്ചെ കുട്ടി അമ്മയുടെ ഫോണുമായി മുറിയിൽ കയറി കതക് അടച്ചു.

ക്‌ളാസിനു ഇടയിൽ മറ്റൊരു യുവാവുമായി ഇൻസ്റ്റഗ്രാമിൽ കൂടി ചാറ്റ് ചെയ്യുകയായിരുന്നു പെൺകുട്ടി.മുറിയിൽ നിന്നും അനക്കം ഒന്നും കേൾക്കാതെ വന്നതോടെ അപ്രതീക്ഷിതമായി ‘അമ്മ മുറിയിൽ കയറി വന്നതോടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.കട്ടിലിൽ പൂ,ർണ ന,ഗ്ന ആയി കൊണ്ടാണ് മകൾ ഇരുന്നിരുന്നത്.മുറിയിൽ ‘അമ്മ വന്നതും മൊബൈൽ ഫോൺ ഉപേക്ഷിച്ച കുട്ടി ഓടി ബാത്‌റൂമിൽ കയറി.ഇതേ തുടർന്ന് ‘അമ്മ ഫോൺ എടുത്തു കൊണ്ട് തന്ത്ര പൂർവം ചാറ്റിങ് തുടർന്നു.തുടർന്ന് യുവാവ് കുട്ടിയോട് കേട്ടാൽ അ,റയ്ക്കുന്ന അ,ശ്ലീല സംഭാക്ഷണം ആരംഭിച്ചു.മറുവശത്തു അമ്മയാണ് എന്ന് അറിയാതെ ആയിരുന്നു ഇയാളുടെ ചാറ്റിംഗ്.ഈ ചാറ്റിംഗ് കൂടിയപ്പോൾ ‘അമ്മ മൊബൈൽ ഓഫ് ആക്കി പോലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശിയാണ് പെൺകുട്ടിയുമായി ചാറ്റ് ചെയ്തത് എന്ന് കണ്ടുപിടിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഓൺ ലൈൻ ക്‌ളാസുകളുടെ മറവിൽ നടക്കുന്ന ഇത്തരം പ്രവണതകൾ മുളയെ നുള്ളണം.മാതാ പിതാക്കൾ കുട്ടികളുടെ ഓൺ ലൈൻ ക്ലാസ് കൂടുതൽ ജാഗ്രതയോടെ ശ്രദ്ധിക്കണം എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

Leave a Reply

Your email address will not be published. Required fields are marked *