ഉത്തര്‍പ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം കണ്ണുനിറയ്ക്കും 17കാരിയെ വീട്ടുകാര്‍ കൊ,ന്ന,ത് ഈ തെറ്റിന്..

പെണ്കുട്ടികളുടെ അവകാശങ്ങളെ ചൊല്ലി ധാരാളം ചർച്ചയും പ്രക്ഷോഭവും നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്.എന്നാൽ ഇന്ത്യയുടെ പല ഭാഗത്തും ഇനിയും മാറ്റങ്ങൾ സംഭവിക്കാൻ ഉണ്ട്. ഇപ്പോൾ ഇതാ ഉത്തർ പ്രദേശിലെ ഒരു പ,തിനേഴ് കാ,രി,യെ മുത്തച്ഛനും അമ്മാവന്മാരും ചേർന്ന് കൊണ്ട് കൊ,ല,പ്പെ,ടു,ത്തി,യ,തിന്റെ കാരണം അറിഞ്ഞു അമ്പരക്കുകയാണ് നാട്ടുകാർ.ഉത്തർ പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം.പതിനേഴുകാരിയുടെ അച്ഛൻ പഞ്ചാബിൽ ഉള്ള ലുധിയാനയിലാണ് ജോലി ചെയ്യുന്നത്.കുടുബത്തിനു ഒപ്പം ലുധിയാനയിൽ പോയ സമയത് പെൺകുട്ടി ജീൻസ് ധരിക്കാൻ തുടങ്ങിയിരുന്നു.ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ തിരികെ എത്തിയപ്പോഴും ജീൻസ് ധരിക്കുന്നത് തുടർന്നു.എന്നാൽ പെൺകുട്ടിയുടെ മുത്തച്ഛനും ബന്ധുക്കളും പെൺകുട്ടി ജീൻസ് ധരിക്കുന്നതിനു എതിരായിരുന്നു.ഗ്രാമത്തിൽ ജീൻസ് ധരിച്ചു പുറത്തു ഇറങ്ങരുത് എന്ന് പറഞ്ഞു നിരവധി തവണ താക്കീത് ചെയ്തിരുന്നു.എന്നാൽ പെൺകുട്ടി ഇത് കാര്യമാക്കിയിരുന്നില്ല.കൂടാതെ മണിക്കൂറുകൾ വീടിന്റെ മുന്നിൽ ചിലവഴിക്കുന്നത് പതിവായിരുന്നു.ഇത് കുടുബ അംഗങ്ങൾക്ക് ഇഷ്ടം ആയിരുന്നില്ല.

ഈ കഴിഞ്ഞ തിങ്കളാഴ്ച പതിനേഴുകാരി ജീൻസ് ധരിക്കുന്നതും പുറത്തു ഇരിക്കുന്നത് നിർത്തണം എന്ന് കുട്ടിയുടെ അമ്മക്ക് അമ്മാവൻ അരവിന്ദ് താക്കീത് നൽകി.ഇത് കേട്ട് കൊണ്ടാണ് പെൺകുട്ടി വീട്ടിൽ വന്നത്.ഇതിനെ ചൊല്ലി വീട്ടിൽ ത,ർ,ക്കമായി അതിനിടെ പെൺകുട്ടി അമ്മാവന്റെ മു,ഖ,ത്ത് അ,ടി,ച്ചു.ഇതിന്റെ ദേഷ്യത്തിൽ അരവിന്ദും ഭാര്യയും സഹോദരനും ചേർന്ന് കൊണ്ട് പെൺകുട്ടിയെ ത,ള്ളി,യി,ട്ടു.മ,തി,ലി,ൽ ഇ,ടി,ച് വീണ പെൺകുട്ടി ചോ,ര വാ,ർന്ന് തൽക്ഷണം മ,രി,ക്കു,ക,യായിരുന്നു എന്ന് പോലീസ് പറയുന്നു.പെൺകുട്ടി മ,രി,ച്ച,തോടെ മൃ,ത,ദേ,ഹം ഉപേക്ഷിക്കാൻ ഉള്ള തന്ത്രപ്പാടിലായി കുടുബം.ഓട്ടോറിക്ഷ ഉപയോഗിച്ച് പെ,ൺ,കുട്ടിയെ അവിടെ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.ഇത് അനുസരിച്ചു പത്തൻവാ പാലത്തിനു മുകളിൽ നിന്ന് താ,ഴേ,ക്ക് എ,റി,യുകയായിരുന്നു.എന്നാൽ മൃ,ത,ദേ,ഹം താഴേക്ക് എത്തിയില്ല പാലത്തിന്റെ ഗ്രില്ലിൽ തൂ,ങ്ങി കി,ട,ക്കുകയായിരുന്നു.

ഇത് കണ്ട വഴി യാത്രക്കാരൻ പോലീസിനെ വിളിച്ചു അറിയിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവ് ആയത്.സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനും അമ്മാവനും ചേർന്നാണ് പെൺകുട്ടിയെ കൊ,ല,പ്പെ,ടു,ത്തി,യത് എന്ന് പോലീസ് കണ്ടെത്തിയത്.മുത്തച്ഛനേയും ഓട്ടോ ഡ്രൈവറെയും പോലീസ് അ,റ,സ്റ്റ് ചെയ്തിട്ടുണ്ട്.രണ്ടു അമ്മാവന്മാർ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *