പരാതി വായിച്ച കളക്ടർ ചെയ്തത്, പരാതി നല്‍കാന്‍ ആ കുട്ടി നടന്നത് 10 കിലോമീറ്റര്‍

പരാതി വായിച്ച കളക്ടർ ചെയ്തത്, പരാതി നല്‍കാന്‍ ആ കുട്ടി നടന്നത് 10 കിലോമീറ്റര്‍.സ്കൂളിലെ ഉച്ച ഭക്ഷണത്തിന് പകരമായി സംസ്ഥാന സർക്കാർ നക്കുന്ന സാമ്പത്തിക സഹായം അച്ഛൻ കൈക്കലാക്കുന്നതിനെതിരെ പരാതി നൽകാൻ ആറാം ക്ലാസ്സുകാരി നടന്നത് പത്ത് കിലോമീറ്റർ ഒഡീഷ്യയിലാണ് സംഭവം കളക്ടറേറ്റിൽ എത്തിയാണ് പെൺകുട്ടി പരാതി നൽകിയത് പരാതി സ്വീകരിച്ച കളക്ടർ ഉടനടി നടപടിയെടുക്കാൻ നിർദ്ദേശവും നൽകി പെൺകുട്ടിക്ക് ലഭിച്ച ഭക്ഷ്യ ധന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനിൽ പിടിച്ചെടുത്ത്‌ പെൺകുട്ടിക്ക് നൽകാനും കളക്ടർ നിർദ്ദേശിച്ചു ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ലോക്ക്ഡൗൺ ആരംഭിച്ചത് മുതലാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിന് പകരം എട്ടു രൂപ നൽകാൻ സർക്കാർ തീരുമാനിച്ചത് ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നൽകിയത് തനിക്ക് അക്കൗണ്ട് ഉണ്ടായിട്ടും അച്ഛന്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയതെന്നും തന്റെ പേരിലുള്ള ഭക്ഷ്യ ധന്യം പിതാവ് സ്കൂളിൽ ഇന്നും വാങ്ങിയെന്നും പെൺകുട്ടി ആരോപിച്ചു. രണ്ടു വർഷം മുൻപാണ് പെൺകുട്ടിയുടെയും അമ്മ പോയത് തുടർന്ന് അച്ഛൻ വേറെ വിവാഹം കഴിക്കുകയും പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു അമ്മാവന്റെ കൂടെ താമസിച്ചാണ് കുട്ടി പഠിക്കുന്നത്.പരാതി വായിച്ച കളക്ടർ ചെയ്തത്, പരാതി നല്‍കാന്‍ ആ കുട്ടി നടന്നത് 10 കിലോമീറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *