തെന്നിന്ത്യൻ നായിക വാ,ഹ,നാപകടത്തിൽ അതീവ ഗുരുതരമായ അവസ്ഥയിൽ – കണ്ണീരോടെ ആരാധകർ .മഹാ ബലിപുരത്തു ശനിയാഴ്ച രാത്രി ഉണ്ടായ കാർ അ,പ,കടത്തിൽ നടി ആയ യാഷികക്ക് ഗുരുതര പരിക്ക്.അ,പ,കട,ത്തിൽ സഹ യാത്രികരിൽ ഒരാൾ മ,രി,ച്ചു.നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്.യാഷികക്ക് പുറമെ രണ്ടു സുഹ്യത്തുക്കളും ചെന്നൈ ഉള്ള ഹോസ്പിറ്റലിൽ ചികിത്സയിലാണ്.ഇവർ ഗുരുതര അവസ്ഥയിലാണ് ഉള്ളത്.ഭവാനി എന്ന സുഹ്യത്താണ് അപകട സ്ഥലത്തു വെച്ച് മ,രി,ച്ചത്.
രാത്രി പന്ത്രണ്ടു മണിക്കാണ് അ,പ,ക,ടം നടന്നത്.മഹാ ബലിപുരം പോലീസ് കേസ് എടുത്തിട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആരാണ് കാർ ഓടിച്ചിരുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല.അമിത വേഗതയാണ് അ,പ,കട കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു.2016 ൽ കവളേം വേണ്ടം എന്ന സിനിമ വഴിയാണ് യാഷിക അഭിനയ രംഗത്തു എത്തുന്നത്.കാർത്തിക്കിന്റെ ത്രില്ലർ സിനിമ ആയ ധ്രുവങ്ങൾ പതിനാറ് ആണ് കരിയറിന്റെ വഴിത്തിരിവ്.കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥി കൂടി ആയിരുന്നു യാഷിക.ഏറെ പ്രാര്ഥനയോടെയാണ് യാഷികയുടെ കുടുബവും ആരാധകരും ഉള്ളത്.അപ്രതീക്ഷിതമായ ഒരു അ,പ,ക,ടം ആയിരുന്നു ഇത്.അതീവ ഗു,രു,തര അവസ്ഥയിലാണ് യാഷിക ഇപ്പോൾ ഉള്ളത് എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.