കാസർഗോഡ് വിവാഹാലോചന മുടങ്ങിയതിനെ ചൊല്ലിയുള്ള വഴക്കിനിടയിൽ സ്വന്തം അനിയനെ ചേട്ടൻ ചെയ്തത് നടുങ്ങി നാട്ടുകാർ കാസർഗോഡ് വിവാഹാലോചന മുടങ്ങിയതിനെ ചൊല്ലിയുള്ള വഴക്കിനിടയിൽ ജേഷ്ഠൻ്റെ കുത്തേറ്റ് അനുജൻ മ,രി,ച്ചു. അബ്ദുള്ളയുടെ മകൻ മുഹമ്മദ് നിസാർ ആണ് ഇന്നലെ ഉച്ചയോടെ മ,രി,ച്ചത്. കൊ,ല,യ്ക്കുശേഷം വീടിനു പിറകിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ജേഷ്ഠൻ മുഹമ്മദ് റഫീക്കിനെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിൻ്റെ പേരിൽ ഇരുവരും തമ്മിൽ കുറച്ചു നാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. തനിക്കുള്ള വിവാഹാലോചനകൾ റഫീഖ് മുടക്കുന്നു എന്ന് ആരോപിച്ചായിരുന്നു വഴക്ക്. ഒരാഴ്ച മുമ്പ് ഇതേ പ്രശ്നത്തിൽ ഇരുവരും ഏറ്റുമുട്ടുകയും ചെയ്തു.
തൻ്റെ വിവാഹം മുടക്കുന്ന ജേഷ്ടൻ വീട്ടിൽ താമസിക്കുന്നത് നിസാർ തടഞ്ഞിരുന്നു. പീ,ഡ,നക്കേസിലും കൊ,ല,പാ,ത,ക,ശ്രമം കേസില്യം പ്രതിയായി ജയിലിലായിരുന്നപ്പോൾ ജാമ്യത്തിലെടുക്കാൻ ചെല്ലാത്തതിൻ്റെ വിരോധവും മുഹമ്മദ് റഫീഖ് നോട് സഹോദരന് ഉണ്ടായിരുന്നു. അഞ്ചു മാസം ജയിലിൽ കിടന്ന ശേഷം അടുത്തിടെയാണ് നിസാർ പുറത്തിറങ്ങിയത്.ഇന്നലെ ഇതിനെ ചൊല്ലി വീട്ടിൽ വച്ചുണ്ടായ തർക്കമാണ് കൊ,ലയിൽ കലാശിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് ബദിയടുക്ക പോലീസ്കുത്തേറ്റു കിടന്ന് നിസാറിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച റഫീഖിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കൊ,ല,യ്ക്ക് ഉപയോഗിച്ച കത്തി വീട്ടിൽ നിന്നും കണ്ടെടുത്തു. റഫീക്കിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.