സരിത ചേച്ചി പറഞ്ഞതൊക്കെ സത്യം. ഏറെ നാളായി പിരിഞ്ഞാണ് താമസം. തന്നോട് ചെയ്തത് പറഞ്ഞ് ദേവിക.

നടൻ മുകേഷും ഭാര്യ മേതിൽ ദേവികയുമായുള്ള ദാമ്പത്യ ജീവിതം അ,വ,സാനിപ്പിക്കുന്നതായി റിപ്പോർട്ട്. മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ ആണ് മുകേഷ് രണ്ടാമതും ദാമ്പത്യ ജീവിതം അ,വസാനിപ്പിക്കാൻ പോവുകയാ ണെന്ന് പറയുന്നത്. നടൻ എന്നതിനപ്പുറം രാഷ്ട്രീയക്കാരൻ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോൺ വിവാ,ദങ്ങളിലും കു,ടു,ങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്ന,,ത്തെക്കുറിച്ചും ഉയർന്നു കേൾക്കുന്നത്. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരൻ എന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് ദേവികയുമായിട്ടുള്ള ബന്ധത്തിൽ ഉ,ലച്ചിൽ ഉണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായിരിക്കുന്നത്. എന്നാൽ ഈ വാർത്തകൾ വന്നതിൽ പിന്നെ ഇതിനെ നിഷേധിച്ചുകൊണ്ട് മേതിൽ ദേവികയോ, മുകേഷോ രംഗത്തുവന്നിട്ടില്ല.അതുകൊണ്ടുതന്നെ ഈ വാർത്ത സത്യമാണെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മുകേഷുമായി പിരിഞ്ഞു മാസങ്ങൾക്ക് മുൻപ് തന്നെ ദേവിക പാലക്കാടുള്ള കുടുംബ വീട്ടിലേക്ക് താമസം മാറി.

ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് താമസം. മുകേഷുമായുള്ള ബന്ധം തുടർന്ന്പോകാൻ സാധിക്കാത്തതുകൊണ്ട് കുടുംബ കോടതിയെ സ,മീപിച്ചിരിക്കുകയാണ്. ബന്ധം നിയമപരമായി വേ,ർപെടുത്താന്നുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഴ്ചകളായി വാർത്ത പുറത്തു വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു വിവാഹമോചനത്തിന് ദേവിക ഹർജി കൊടുത്തിരിക്കുകയാണെന്ന് ദേവികയുമായി ബന്ധപ്പെട്ട ആളുകൾ നിന്നും അറിഞ്ഞിട്ടുണ്ട്.

അതേ സമയം മുകേഷിനെതിരെ ഭാര്യ ഗു,രു,ത,ര ആരോപണങ്ങൾ ഉന്നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയെ അവഗണിക്കുന്നത് മുതൽ കുടുംബ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നില്ല എന്നതടക്കം നിരവധി പരാതികൾ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇനിയും മുന്നോട്ടു പോകാൻ യാതൊരു വിധത്തിലും സാധിക്കില്ല എന്നാണ് ദേവിക തീരുമാനിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെയാണ് വിവാഹമോചനത്തിനായി ഹർജി നൽകിയിരിക്കുന്നത്.

അതേസമയം പുറത്തുവന്ന വാർത്ത ശരിയാണെങ്കിൽ എട്ടു വർഷത്തോളം നീണ്ട ദാമ്പത്യജീവിതം ആണ് മുകേഷും ദേവികയും ചേർന്ന് അവസാനിപ്പിക്കുന്നത്. 2013 ഒക്ടോബർ 24 നായിരുന്നു മുകേഷും മേതിൽ ദേവികയും തമ്മിലുള്ള വിവാഹം നടന്നത്.നടി സരിതയുമായിട്ടുള്ള വർഷങ്ങൾ നീണ്ട ദാമ്പത്യജീവിതം വേർപെടുത്തി നിൽക്കുമ്പോഴാണ് മുകേഷിന് ദേവികയുടെ ആലോചന വരുന്നത്. നേരത്തെ വിവാഹിതയായ മേതിൽ ദേവികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യഭർത്താവ്. ഇതിൽ ഒരു കുഞ്ഞു മുണ്ട്. വിവാഹമോചന ശേഷം നർത്തകിയായ ദേവിക നൃത്ത കരിയറുമായി മുന്നോട്ടു പോകണമെനാണ് ആഗ്രഹിക്കുന്നത്. മുകേഷ് മുൻപ് ലളിതകലാ അക്കാദമിയുടെ ചെയർമാൻ ആയിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്.

ഈ പരിചയം വിവാഹാലോചനയുമായി മാറുകയായിരുന്നു. ഇരുവരും തമ്മിൽ 22 വയസ്സിൻ്റ വ്യത്യാസമുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വൈകാതെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം മ,ദ്യ,പാ,നവും, പ,ര,സ്ത്രീ ബ,ന്ധവും മുകേഷിനുണ്ട് എന്നും, അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ദേവിക വിവാഹമോചന ഹർജിയിൽ. പറഞ്ഞിരിക്കുന്നത്.ഇതോടെ നിരവധി മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ഇതിന് എതിരെ സംസാരിക്കാൻ രംഗത്ത് വരാത്തത് കൊണ്ട് തന്നെ ഈ വാർത്ത സത്യമാണെന്ന് തന്നെയാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *