ഇന്നലെയാണ് മേതിൽ ദേവികയുടെയും മുകേഷിൻ്റെയും വിവാ,ഹ,മോ,ചന വാർത്ത പുറത്തെത്തിയത്. ഇതിനുപിന്നാലെ ഡിവോ,ഴ്സിനുള്ള വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്തി മേതിൽ ദേവികയും എത്തിയിരുന്നു. വളരെ ബോൾഡായി മു,കേഷിന് ഒരു കേ,ടും പറ്റാത്ത രീതിയിലുള്ള പ്രതികരണമാണ് ദേവിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേ,ർതി,രിയുന്നത്. മുകേഷിനെതിരെ താൻ പരസ്യമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതിരെ ഒരു മോ,ശം പ്രസ്താവനയും ഉണ്ടായിട്ടില്ല. 40 വർഷത്തിലേറെയായി അഭിനയ രംഗത്തുള്ള മുകേഷേട്ടനെ ഒരുതരത്തിലും അ,പ,മാനിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ.വക്കീൽ നോട്ടീസിൽ പങ്കാളിയുമായി തുടർന്ന് ജീവിക്കാനുള്ള വി,ശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്ന് അറിയില്ല. സൗഹാർദപരമായി പി,രിയാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ വ്യക്തിപരമായി അ,ധി,ക്ഷേപിക്കാനുള്ള താൽപര്യമൊന്നും തനിക്കില്ല.ഞങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ട്.
ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ട് എന്നതിനർത്ഥം അദ്ദേഹം മോ,ശ,ക്കാരനായ ഒരു മനുഷ്യനാണ് എന്നല്ല. രാഷ്ട്രീയത്തിലേക്ക് വരാൻ ഉള്ള തീരുമാനം മുകേഷിൻ്റേയാണ്. അതിനാൽ തന്നെ ഇപ്പോൾ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമ്പോൾ അതിനെ നേരിടാൻ അദ്ദേഹം തയ്യാറായിരിക്കും എന്നാണ് തോന്നുന്നത്. ഇത് ഒരു രാഷ്ട്രീയ വി,വാ,ദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളൊന്നും ചർച്ചയാകാൻ ഇടവരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു എന്ന് ഞാൻ പറയുന്നില്ല.വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേ,ഷ്യം വന്നാൽ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. മുകേഷേട്ടനെ വിവരിക്കാൻ എനിക്ക് അറിയില്ല. ഇപ്പോൾ പ്രചരിക്കുന്ന പോലെ വലിയൊരു വി,ല്ല നൊന്നുമല്ല അദ്ദേഹം. ഇക്കാര്യത്തിൽ എന്ത് നിലപാട് അദ്ദേഹം എടുക്കുമെന്ന് അറിഞ്ഞുകൂടാ.
വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാൻ ആകണമെന്നാണ് ആഗ്രഹം. അതെങ്കിലും സാധിക്കട്ടെ എന്നാണ് ദേവിക അവസാനമായി പറഞ്ഞു നിർത്തുന്നത്.ഇതിനെതിരെ നിരവധി പേരാണ് മുകേഷിൻറെ പ്രതികരണം ആരാഞ്ഞ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പത്ര സ്ഥാപനങ്ങളിൽ നിന്നും വിളിച്ചപ്പോൾ ഒക്കെ ദേവിക നോട്ടീസ് അയച്ചതിനെക്കുറിച്ച് അറിയില്ലെന്നും തൽക്കാലം പ്രതികരിക്കാനില്ലെന്നുമുള്ള നിലപാടാണ് മുകേഷ് പങ്കുവെച്ചത്. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ തന്നിൽ നിന്നും ദേവിക അ,ക,ന്നുവെന്നും, വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ തന്നെ പോകട്ടെ എന്നുമുള്ള നിലപാടാണ് മുകേഷിൻ്റേത്. ദേ,ഷ്യം വരുമ്പോൾ പലപ്പോഴും പിടിപിട്ടു പോകുന്ന സ്വഭാവമാണ് തൻ്റേത്. അതും ദേവികയെ വേ,ദ,നിപ്പിച്ചിരിക്കാമെന്നും മുകേഷ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.